0%

Chapter Title : Amma Nadi 2 [Pamman Junor]

Author : Pamman Junior Read All Parts 245

അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കി. അവന് എന്നോടൊരു സൗഹൃദം ഉടലെടുത്തു, അപ്പോള്‍ അവന്റെ കണ്ണുകള്‍ റോഡിലേക്ക് നീളുന്നത് ഞാന്‍ നോക്കി.

റോഡിലൂടെ നടന്നു പോവുന്ന വെളുത്ത് തടിച്ച ബീന ആന്റണിയെപോലെയുള്ള സ്ത്രീ. കിട്ടുവിന്റെ നോട്ടവും ഞാന്‍ കണ്ടു. അല്ലെങ്കിലും അവനനും ഈ തടിച്ച സ്ത്രീകള്‍ എന്നത് ഒരു ഹരമാണല്ലോ.

'ആരാടാ...'

'അതാണ് ശാരദ ടീച്ചര്‍...'

'സൂപ്പര്‍ സാധനമാണെല്ലോ...' ഞാന്‍ അവന്റെ കാതില്‍ മെല്ലെ പറഞ്ഞു.

'എന്താ നോക്കുന്നോ... ലീസിനെടുക്കുകയാണെങ്കില്‍ നിങ്ങളുടെ അയല്‍ക്കാരാണ്...'

'എന്നാല്‍ നോക്കി കളയാടാ... ' ഞാന്‍ പരമുവിന്റെ തോളില്‍ നിന്ന് കയ്യെടുത്ത് ഒരു തംസപ്പ് കൊടുത്തു.

'അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്ന് വെച്ചാല്‍ മറ്റന്നാള്‍ മുതല്‍ ഇവിടെ ഞങ്ങളുടെ സീരിയലിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ പോകുവാ... പൈങ്കിളി സീരിയല്‍ ഒന്നുമല്ല... കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി മാത്രമുള്ള സീരിയല്‍. ഞങ്ങളിവിടെ വന്നത് കൊച്ചിയിലെ അച്ചായന്‍ പറഞ്ഞിട്ടാ. അച്ചായന്റെ ബന്ധത്തിലെ ഒരു അമ്മാമ്മ ഇവിടെയുണ്ടല്ലോ... '

'ഓ... നമ്മുടെ മഞ്ജു ജോസ് കോമാ കണ്ണൂര്‍...'

'എന്തോന്നെടാ മഞ്ജൂ ജോസ് കോമാ കണ്ണൂരോ അതെന്ത്'

'അത് മഞ്ജു അമ്മാമ്മേടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഞാന്‍ സേര്‍ച്ച് ചെയ്യുന്നത് അങ്ങനാ അതാ ഓര്‍ത്തത്... മഞ്ജു ജോസ് പിന്നൊരു കോമ അത് കഴിഞ്ഞ് കണ്ണൂര്‍ എന്നടിച്ചാല്‍ മഞ്ജു ജോസ് എന്ന നമ്മുടെ അമ്മാമ്മയുടെ പ്രൊഫൈല്‍ കാണും... സാറൊന്ന് കാണണം കിടുക്കാച്ചി ഫോട്ടോയല്ലേ...'

'ഇടുക്കിയിലെന്താടാ കണ്ണൂര്‍...'

'അത് അമ്മാമ്മയുടെ വീട് കണ്ണൂരാ... ജോസച്ചായല്‍ കെട്ടിക്കോണ്ട് വന്നതാ ഇവിടെ...'

'ചുരുക്കി പറഞ്ഞാല്‍ ഈ നാട്ടിസെ ഏ,ത് പെണ്ണിന്റെയും ചരിത്രവും ഭൂമിശാസ്‌ത്രോം പരമുവിന്റെ ബ്രെയിനില്‍ സേവാണ് അല്ലേ... ഡാ... കിട്ടൂ നിനക്ക്

💬 Comments

View all comments