Chapter Title : അമ്മ നടി 4 [Pamman Junor] [Climax]
ശ്രീരംഗ് കുളിമുറിയില്‍ കയറി.നേരക്കെ കുളിക്കാന്‍ കയറിയപ്പോഴായിരുന്നു ശ്രീക്കുട്ടന്‍ വിളിച്ചത്. അവള്‍ വാതില്‍ അടച്ച് കക്ഷം വിയര്‍ത്തിരുന്ന തന്റെ ചുരിദാറിന്റെ ടോപ്പ് മുകളിലേക്ക് ഉയര്‍ത്തി. നാല്‍പ്പത്തിയാറാം വയസ്സിലും ഉടയാത്ത മുലകള്‍ കറുത്ത ബ്രായ്ക്കുള്ളില്‍ തിങ്ങി വിങ്ങി നിന്നു. ബ്രാ അഴിക്കാന്‍ കൈ പിന്നിലേക്ക് കൊണ്ടുവന്നപ്പോള്‍ കുളിമുറിയുടെ കതകില്‍ തട്ടിവിളിക്കുന്ന ശബ്ദം അവള്‍ കേട്ടു.
'ആഷ ചേച്ചി ഇപ്പോ ഇറങ്ങുമെന്ന് പറഞ്ഞു...'
'ഇറങ്ങിയില്ലേ...'
'ഇല്ല കുളിക്കുവാണെന്ന് തോന്നു ഷവറില്‍ നിന്നാണെന്ന് തോന്നണൂ വെള്ളം വീഴുന്ന സൗണ്ട് കേട്ടു...'
ഷവറില്‍ നിന്നല്ലായിരിക്കും മറ്റേടത്തൂന്നായിരിക്കും... മനസ്സില്‍ പറഞ്ഞിട്ട് ഞാന്‍ വീടിന്റെ കതക് തുറന്നു.
നാളെ മുതല്‍ ഷൂട്ടിംഗ് നടത്താനുള്ള വീടാണ്. ആ ഷൂട്ടിംഗ് എത്ര വര്‍ഷം നീളും എന്നറിയില്ല. എന്തായാലും ചാനലില്‍ നല്ല മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റുന്ന വെറ്റൈറ്റി സീരിയലാണ് വരാന്‍ പോകുന്നത്. കട്ടപ്പനയിലെ മാസ് ടൂറിസ്റ്റ് ഹോമിലാണ് ക്രൂമെമ്പേഴ്‌സിന് മുറി ബുക്ക് ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശങ്കരന്‍ എല്ലാം കൃത്യമായി ചെയ്യുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഞാന്‍.
അമ്മനടിയും മൂത്തമകളായി വേഷമിടുന്ന പെണ്‍കുട്ടിയും ഈ വീട്ടിലാണ് ഇനി മുതല്‍ താമസിക്കുന്നത്. ഇവിടുത്തെ രണ്ട് മുറികള്‍ അവര്‍ക്കായി നല്‍കുവാനാണ് കമ്പനിയുടെ തീരുമാനം.
'സാര്‍ ഡോളറച്ചായന്‍ വിളിക്കുന്നു...' കിട്ടു ഫോണുമായി വന്നു. ഞാന്‍ തെല്ലൊരു അമര്‍ഷത്തോടെയാണ് ഫോണ്‍ വാങ്ങിയത്. കാരണം വീട്ടിലെ സെറ്റിംഗുകള്‍ എങ്ങനെ മാറ്റണം എന്ന് പ്ലാന്‍ ചെയ്യാന്‍ ജെസ്റ്റ് സോഫയിലേക്ക് ഇരുന്നതേയുള്ളു.
'നമസ്‌ക്കാരൊണ്ട് അച്ചായാ... '
'എന്നാടോ വ്വേ... ഒരു വിവരോല്ലല്ലോ...'
'അച്ചായാ നാളെയല്ലേ പരിപാടി തുടങ്ങുന്നത് അതിന്റെയൊരു തിരക്ക്... പിന്നെ അഡ്വാന്‍സ് ക്രഡിറ്റായല്ലോ അല്ലേ...'
'ശ്ശെടാ ചെറുക്കാ അഡ്വാന്‍സോ കാശോ ഞാന്‍ ചോദിച്ചോ...
💬 Comments
View all comments