← Back to അമ്മ നിലാവ് 4 [നിത]

Comments

അമ്മ നിലാവ് 4 [നിത] · approved reader discussion

രുദ്രൻ • 18-01-2024 21:51

ബാക്കി എവിടെ ബ്രോ ഞങ്ങളെ നിരാശരാക്കല്ലെ നിർത്തി പോകരുത് പൂർത്തിയാക്കാത്ത മറ്റു കഥകൾ പൂർത്തിയാക്കു

Athul • 03-09-2022 18:15

തെറ്റുകൾ കുറവാ മുത്തേ ഇജ്ജ് ബാക്കി അങ്ങോട്ട് എഴുതടോ സമയം കളയാണ്ട് ??

Tntu • 04-07-2022 00:25

Poli. Continue

രൂദ്ര ശിവ • 03-07-2022 23:20

നന്നായിട്ടുണ്ട്

ഗോപു • 03-07-2022 17:00

മനുവും ഷൈലജയും പാർട്ട്‌ 7വരുന്നുണ്ട്.. ഒന്ന് സപ്പോർട് ചെയ്തേക്കണേ.....

ഷൈലജ ( ബേബി) • 15-07-2022 11:24

ഗോപൂ മനുവും ഷൈലജയും 9 എഴുതുന്നില്ലേ കൊതിയോടെ കാത്തിരിക്കുവാ ഞാനും മോനും

Roy • 18-07-2022 22:41

?

ശ്രീദേവി • 02-07-2022 14:28

സൂപ്പർ ബ്രോ... ഇത്രയും നല്ലോരു സാധ്യത ഉള്ള കഥാ വേറെ ഇല്ല... നശിപ്പിക്കാതെ ഇങ്ങനെ തന്നെ തുടർന്ന് എഴുതണം. പറയുന്നവർ എന്തും പറയട്ടെ... Plsss

പിന്നെ page വളരെ കുറവാണ്. ദയവായി അതിന്‌ ഒരു പരിഹാരം കാണണം

Roy • 02-07-2022 13:06

നന്നായി എഴുതുന്നു... പക്ഷെ പേജുകൾ കൂട്ടണം... കഥാപാത്രങ്ങൾ തമ്മിലുള്ള സംസാരം കുറച്ചു കൂടെ കൂട്ടാം... ഉടൻ അടുത്തത് പ്രതീക്ഷിക്കുന്നു ?

Geo Fernandez • 02-07-2022 13:05

നന്നായി എഴുതുന്നു... പക്ഷെ പേജുകൾ കൂട്ടണം... കഥാപാത്രങ്ങൾ തമ്മിലുള്ള സംസാരം കുറച്ചു കൂടെ കൂട്ടാം... ഉടൻ അടുത്തത് പ്രതീക്ഷിക്കുന്നു ?

Raju Anathi • 02-07-2022 09:16

Super super ന്ന് ഓരോരുത്തർ കള്ള കമൻറസ് ഇടും. അത് കണ്ട് 10-12 ആഴ്ചകൾ കൂടുമ്പോൾ നിത ഇടയ്ക്കിടെ ഇങ്ങിനെ ആർക്കാനും വേണ്ടി എന്തേലും ഓർക്കാനിക്കും. എഴുതുന്ന ആൾക്കോ ലക്ഷ്യമില്ല…കുറച്ചുടെ ആത്മാർത്ഥത കാണിക്കൂ. നിങ്ങളുടെ ഇതുവരെയുള്ള experience ഉപയോഗിച്ച് പുതിയ ഒരു മനോഹര കഥയുമായി വരൂ….

Jimbru • 02-07-2022 07:10

Super, continue bro