Chapter Title : അമ്മ ഒരു നിധി 3 [നിത]
കാര്യങ്ങൾ വിജാരിച്ച പോലേ നടന്നില്ലങ്കിൽ അവിടേ ജെയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു... അതിന് നിന്നേ കൂടി ഉൾപ്പെടുത്താൻ എന്നിക്ക് പറ്റിയില്ല മോനേ.. അതാ ഞാൻ നിന്നേ കൊതി ഉണ്ടായിട്ടും. നിന്നേ കാണാൻ വരാഞ്ഞേ.. പിന്നേ വെക്കേഷന് നിന്നേ അവിടക്ക് കൊണ്ട് പൂവാതേ ഇരുന്നതും. നിന്നോട് ഫോണിൽ സംസാരിക്കുമ്പോ എനിക്ക് പേടിയാണ് കാരണം നിന്റ കാര്യങ്ങൾ നീ പറഞ്ഞാ നീ വിക്ഷമങ്ങൾ പറഞ്ഞാ പിന്നേ എനിക്ക് അത് താങ്ങാൻ പറ്റില്ല... അതാ വിളിക്കുമ്പോ ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞ് വേകം ഫോൺ വെക്കുന്നത്... അലാതേ നീ കരുതും പോലേ എനിക്ക് അവിടേ ആരും മായും അരുതാത്ത ഒരു ബദ്ധവും മില്ലടാ....
അവൾ പൊട്ടി കരഞ്ഞ് കൊണ്ട് നിലത്തേതേക്ക് ഇരുന്നു...
അവൻ അമ്മയെ ഇനി എന്ത് പറഞ്ഞ് സമാതാനിപ്പിക്കും എന്ന് ചിന്തിച്ച് നിന്നു... അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു... അവൻ മെല്ലേ അവളുടേ അവടുത്തേക്ക് നടന്ന് അവളേ പിടിച്ച് എഴു നേൽപ്പിച്ചു...
,, അമ്മ എന്നോട് പൊറുക്കണം എനിക്ക്..... ഞാൻ.... എന്താ പറയണ്ടത് എന്ന് അറിയ്യില്ല.. ഒരു പാട് കഷ്ടപെട്ടു ഞാൻ.. അമ്മ ഒപ്പം ഇല്ലാതേ.. കൂട്ടുകാർ അവരുടേ അമ്മയുടേ വിശേഷങ്ങൾ പറയുമ്പോൾ എന്നിക്ക് പറയാൻ. ഒരു 10 വയസിന് മുൻമ്പ് ' ഉള്ള കാര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നേ അവർ പറയും അമ്മക്ക് എന്നേ വേണ്ടന്ന് അപ്പോൾ ഉണ്ടാകുന്ന വിഷമം പറഞ്ഞ് അറിക്കാൻ എന്നിക്ക് അറിയില്ല... പിന്നേ ഈ അടുത്ത് ഇവിടേ ഒരു കടയിൽ പോയപ്പോ അവിടേ ഇരിക്കുന്നവർ പറയുന്നത് കേട്ടൂ അമ്മ അവിടേ വേറേ ഒരാളുടേ കൂടേ ജീവിക്കുകയാണന്ന്....
💬 Comments
View all comments