Chapter Title : അമ്മ ഒരു നിധി 3 [നിത]
അറിയാടാ അതല്ല ഞാൻ ഈ ചുരിന്ദാർ തന്നെ ഇട്ടത്.. നീ വേകം വാ വരുമ്പോ കുറച്ച് ഡ്രസ്സും എടുക്കണം...
അവൻ അതിന് ഒന്ന് മൂളി പിന്നേ അവർ.. അവന്റെ കാറിൽ കേറി യാത്രര തിരിച്ചു.. ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച്.. കാർ ബീച്ച് ലേക്ക് നീങ്ങി... സമയം ഏകദേസം സദ്യയോട് അടുത്തിരുന്നു... കടലിന്റെ വിദൂൂരതയിൽ നോക്കി അവർ നിന്നു..
,, മോനൂ ഞാൻ ഒരു കാര്യം ചോോതിക്കട്ടേ സത്യം പറയണം നീ...
,, അമ്മ ചോതിക്ക്...
,,നിന്നക്ക് വല്ല കുട്ടിയോട് വലതും ഉണ്ടാ മോനേ. അമ്മയോട് പറ നിന്നേ ഇനി എന്തിന്റെ പേരിൽ ആണങ്കിലും വിഷമിപ്പിക്കാൻ ഞാൻ ഇല്ല അതാ ചോതിച്ചത്.. അങ്ങനേ വലതും ഉണ്ടങ്കിൽ നീ പറ ഞാൻ എല്ലാം സരിയാക്കാം...
കടൽ കാറ്റിൽ പാറി പറക്കുന്ന മുടി ഇഴകൾ ഒതുക്കി അവൾ മറുപടിക്കായ് കാത്ത് നിന്നു...
,,എന്റെ പ്രണയം അത് ഒരു വിലക്കപെട്ടതാണ്. എന്നിലേേക്ക് പൂർണതയോടേ എത്തുമോ എന്ന് ഉറപ്പിലാത്ത ഒന്ന്..
,, അത് എന്താ നീ അങ്ങിനേ പറയുന്നത് തുറന്ന് പറ ആ കുട്ടിയുടേ വീട്ടിൽ പോയി അമ്മ കാര്യങ്ങൾ പറയാം...
,, ഞാൻ പറയാം അല്ല അമ്മ അറിയണം അത്.....
ആദി അവളേ നോക്കി ഒന്ന് ചിരിച്ചു.... അവൾ അവൻ പറയുുന്നത് കേൾക്കാൻ എന്നോണം ആ മണൽ പരപ്പിൽ ഇരുന്നു... അവനും ഒപ്പം ഇരുന്ന് പറയാൻ തുടങ്ങി...
,, അമ്മക്ക് അറിയാലോ 10 വയസ് മുതൽ ഞാൻ ഒറ്റക്കാണ് കഴിഞ്ഞ്ത്. അന്ന് എപ്പഴും ഒരാൾ എന്നേ തേടി വരുന്നത് ഞാൻ
💬 Comments
View all comments