Chapter Title : അമ്മ ഒരു നിധി [നിത]
തന്റെ അമ്മക്ക് തന്നെ വേണ്ടേ അവർ പറഞ്ഞത് ശരിയാ എന്നിക്ക് 15 വയസാവുമ്പഴാണ് ഞാൻ ആ കൊൺവന്റിൽ നിന്നും ഇവിടേക്ക് മാറിയത്... ഇപ്പോ എനിക്ക് 20 വയസായി ഇതു വരയും എന്റെ അമ്മ എന്നേ കാണാൻ വന്നിട്ടില്ല ഞാൻ അമ്മയെ അവസാനമായി വർക്ഷങ്ങൾക്ക് മുൻപാണ്... മാസം തോറും നല്ല ഒരു തുക ബാങ്കിലേക്ക് വരും... പിന്നേ എല്ലാ ദിവസവും വിളിക്കും അമ്മ. വിളിക്കുമ്പോ അമ്മയുടേ വിശേഷങ്ങൾ പറയും മെന്നലാതേ എന്റെ കാര്യങ്ങൾ ചോതിക്കുന്നത് കുറവാണ്.... എന്നാലും എനിക്ക് എന്റെ അമ്മയെ മറ്റ ആരേക്കാളും ഇഷ്ടമാണ്. അതു കൊണ്ട് തന്നേ ഒരു പ്രണയത്തില്ലും ഇതു വരേ ചെന്ന് ചാടിട്ടില്ല..
പക്ഷെ ഇപ്പോ എന്തോ എന്നിക്ക് അമ്മ്മയോട് ദേഷ്യം തോന്നുണു വെറുതേ കാശ് മാത്രം മയച്ച് എന്നേ ഒതിക്കി നിർത്തുകയാണോ എന്നേ വേണ്ടേ അമ്മക്ക്... അതോ അവർ പറഞ്ഞ പോലേ അമ്മ അവിടേ വേറേ അരങ്കിമായി..... യ്യേ അങ്ങിനെ ഉണ്ടാകില്ല.... പിനേ എന്താ അവർക്ക് ഇവിടേക്ക് വന്നാൽ എന്നിക്ക് അമ്മമ മാത്രമല്ലേ ഉള്ളൂ എന്നേ വേണ്ടായിരിക്കും അവർ പറഞ്ഞത് ശരിയാവും...
പല ചിന്തകളും അവന്റെ ഉള്ളിൽ നിറഞ്ഞു. മനസുകൊണ്ട് അവന്റെ അമ്മതെറ്റു ചെയില്ല എന്ന് കരുുതുമ്പോ... മറുപുറം അത് ശരിയാണന്ന് പറയുന്നു... അലോചിച്ച് തലവേതന തുടങ്ങി ആദിക്ക് അവൻ കണ്ണുകൾ അടച്ച് ആ ഉമ്മറ തിണയിൽ ഇരുന്നു...
ഫോണിന്റെ സൗണ്ട് കേട്ടാണ് അവൻ പിന്നേ മിഴികൾ തുറന്നത്... അമ്മ എന്ന അക്ഷരങ്ങളും തന്റെ അമ്മയുടേ ഫോട്ടോയും ഡിസ്പ്ലേയിൽ തെളിഞ്ഞു....
ഹലോ....
ആദീ മോനുട്ടാ..... നീ എവിടാ
ഞാൻ വീട്ടിലാണ് അമ്മേ...മേ
💬 Comments
View all comments