Chapter Title : അമ്മ പുരാണം [Syam]
വിധിച്ചതെ കിട്ടു.
അമ്മയെ കിട്ടിയത് മറ്റാർക്കും അല്ല.
അമ്മ ജോലിക്ക് പോയ വീട്ടിലെ മുതലാളി തന്നെയായിരുന്നു ആ വില്ലൻ.
എൻ്റെ അമ്മയുടെ ജാരൻ, എൻ്റെ അമ്മയെ പിഴപ്പിച്ചവൻ, എൻ്റെ അമ്മയെ വെപ്പാട്ടി ആക്കിയവൻ. എൻ്റെ സ്റ്റെപ് ഫാദർ( വേണമെങ്കിൽ). അങ്ങനെ അയാളുടെ പേരുകൾ നീളുന്നു.
മുതലാളിയുടെ പേര് തങ്കച്ചൻ, കൊള്ള പലിശക്കാരൻ ആണ്, രണ്ടു ആൺമക്കൾ ഉണ്ട്. ഫിലിപ്പോസ് ഉം കറിയാച്ച നും. മക്കൾക്ക് രണ്ടുപേർക്കും കൂടെ ഒരു ഫിനാൻസ് കമ്പനി ഉണ്ട്. തങ്കച്ചൻ മുതലാളി നേരിട്ടുള്ള പരിപാടിയാണ് പണമിടപെടൽ ഒക്കെ.
തങ്കച്ചൻ മുതലാളിയുടെ വലിയ നാല് നില വീട്ടിൽ ആണ് എൻ്റെ അമ്മ ചന്ദ്രിക ഉൾപ്പടെ ഏഴ് പേര് താമസിക്കുന്നത്. ഇതിൽ ഒരാൾ ഞാനാണ്. ബാക്കി ഉള്ള രണ്ടു പേര് തങ്കച്ചൻ മാമൻ്റെ മക്കളുടെ ഭാര്യമാർ ആണ്, ഡെയ്സി യും, ആശ യും.
എൻ്റെ അമ്മ പതിനഞ്ച് വർഷം ആയി ഈ വീട്ടിൽ ആണ് അടുക്കള ജോലി എടുക്കുന്നത്. കിടപ്പും അവിടെ തന്നെ.
തങ്കച്ചൻ മുതലാളി അടുക്കള ഉള്ള താഴത്തെ നിലയിൽ ആണ് കിടക്കുന്നത്. ഞാൻ വീടിന് പുറത്തുള്ള ഗസ്റ്റ് ഹൗസിലും.
മുതലാളിയുടെ ബംഗ്ലാവിൻ്റെ ഏഴയലത്ത് പോലും വേറെ വീട്ടുകാർ ഇല്ല. പക്ഷേ അടുത്ത് ഒരു ഷെഡ് ഉണ്ട് അവിടെ ഇടയ്ക്കൊക്കെ ആൾ ഉണ്ടാകാറുണ്ട്. റബ്ബർ വെട്ടും മട്റ്റും ഒക്കേനടക്കുന്നുണ്ട് അവിടെ ഷീറ്റ് അടിയും.
അവിടെ ഷീറ്റ് അടിക്കാൻ വരുന്നത് ഷാജി അണ്ണൻ ആണ്. എൻ്റെ ഫ്രണ്ടും വഴികാട്ടിയും.
ഞാനും ഷാജി അണ്ണനും നല്ല കമ്പനി ആണ്. ഇടയ്ക്കൊക്കെ ഞങ്ങൾ ചെറുതായി രണ്ടു കട്ടിംഗ് ഒക്കെ
💬 Comments
View all comments