Chapter Title : അമ്മ പുതപ്പ് 4 [Bijo john]
പ്രിയ സുഹൃത്തുക്കളെ,
കഥയുടെ അടുത്ത ഭാഗങ്ങൾ പോസ്റ്റ് ചെയ്യാൻ വൈകുന്നതിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ചില തിരക്കുകൾ കാരണമാണ് തുടർഭാഗങ്ങൾ കൃത്യസമയത്ത് എത്തിക്കാൻ കഴിയാതെ പോയത്.
നിങ്ങളുടെ പിന്തുണയ്ക്കും വായനയ്ക്കുമുള്ള ആകാംക്ഷയ്ക്കും ഒത്തിരി നന്ദി! വൈകാതെ തന്നെ മുഴുവൻ ഭാഗങ്ങളും തടസ്സമില്ലാതെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. തുടർന്നും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.
നെക്സ്റ്റ് മോണിങ്
രാവിലെ 7:30 മണി. അച്ഛൻ ഓഫീസിലേക്ക് പോയിട്ട് കുറച്ചു സമയമായി. വീട് നിശ്ശബ്ദമായിരുന്നു. ഞാൻ ഹാളിലെ സോഫയിൽ ഇരുന്ന് കോഫി കുടിക്കുകയായിരുന്നു. അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.
അമ്മ ഒരു ബ്ലൂ നൈറ്റിയിൽ ആയിരുന്നു. രാത്രിയിലെ ക്ഷീണം മുഖത്ത് വ്യക്തമായി കാണാമായിരുന്നു. കണ്ണുകൾ ചെറുതായി വീങ്ങിയിരുന്നു.
ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.
ഞാൻ: "അമ്മേ... ?
അമ്മ തിരിഞ്ഞു നോക്കി. ഒരു നിമിഷം എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു, പക്ഷെ അത് പൂർണമായില്ല.
അമ്മ: അഹ് മോനെ...
ഒരു നിമിഷം മൗനം.
ഞാൻ (മൃദുവായി): "അമ്മേ... ഇന്നലെ രാത്രി..അച്ഛൻ വീണ്ടും
അമ്മ തല കുനിച്ചു.
അമ്മ (തൊണ്ടയടച്ച്): "മോനെ... അത്... വേണ്ട. അതിനെ പാട്ടി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
ഞാൻ: "അമ്മയോട് അച്ഛൻ ഇങ്ങനെ പെരുമാറുന്നത് ഒട്ടും ശരിയല്ല. അമ്മ ഒരു അടിമയല്ല.
അമ്മ ഒന്നും മിണ്ടാതെ ഇരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു.
ഞാൻ (കൂടുതൽ അടുത്ത് ചെന്ന്): അച്ഛൻ അമ്മയെ ഒരു വസ്തുവിനെ പോലെ മാത്രം കാണുന്നു. ഭക്ഷണം വിളമ്പാൻ, കൂടെ കിടക്കാൻ, പിന്നെ വേറെ പലതിനും.... അമ്മയുടെ സന്തോഷം, ആഗ്രഹം, സ്വപ്നങ്ങൾ — ഒന്നും അച്ഛന് പ്രധാനമല്ല. ഇങ്ങനെ എത്രനാൾ 'അമ്മ സഹിക്കും
അമ്മ (താഴ്ന്ന ശബ്ദത്തിൽ): "എന്ത് ചെയ്യാ മോനെ... ഞാൻ... എനിക്ക്.. ഇതെല്ലാം സഹിച്ച് ജീവിക്കുകയേ വഴിയുള്ളൂ.
അപ്പോഴേക്കും വീട്ടിന്റെ കാളിങ് ബെൽ അടിച്ചു.
അമ്മ പെട്ടെന്ന് ഒന്ന് ഞെട്ടി. കണ്ണുകൾ തുടച്ചുകൊണ്ട് വാതിൽ തുറക്കാനായി നടന്നു
അമ്മ ഡോർ തുറന്നു.
അത് ബിന്ദു ആന്റി ആയിരുന്നു
ബിന്ദു ആന്റി - എന്റെ അമ്മയുടെ ക്ലോസ് ഫ്രണ്ട് ആണ്.. പ്രായം 44-45 ... എന്റെ അമ്മയേക്കാൾ
💬 Comments
View all comments