0%

Chapter Title : അമ്മ പുതപ്പ് 6 [Bijo john]

Author : Bijojohn Read All Parts 251K

അങ്ങേരെ അവർക്കും കണ്ണെടുത്താൽ കണ്ടൂടാ അല്ലെ

ഞാൻ : പിന്നെ ഇങ്ങനെ കാളി തുള്ളി നടന്നാൽ ആർക്കാ പിടിക്ക

അപ്പഴേക്കും അച്ഛന്റെ വിളി വന്നു

മെർലിൻ....  ഞാൻ ഇറങ്ങുന്നു...

ബൈക്കിന്റെ കീയും തോളിലിട്ട ബാഗുമായി അച്ഛൻ തിടുക്കത്തിൽ പുറത്തേക്കിറങ്ങി. അമ്മയും ഞാനും അങ്ങോട്ടുമിങ്ങോട്ടുമൊന്ന് നോക്കി സംഭാഷണം അവിടെവെച്ച് അവസാനിപ്പിച്ചു.

അച്ഛൻ പോയതും ഞാൻ ഫോൺ എടുത്ത് ജിഗണേഷിനും ആൾപെഷിനും അച്ഛൻ പോയി എന്ന്  മെസ്സേജ് അയച്ചു.. അവർ ഉടനെ ഇറങ്ങാം എന്നും റീപ്ലേയും വന്നു..

അപ്പോഴാണ് ശ്രദ്ധിച്ചത് എന്റെ ഫേക്ക് ഇൻസ്റ്റ ഐഡിയിൽ അമ്മയുടെ മെസ്സേജ് വന്നു കിടപ്പുണ്ട്.. ഇന്നലെ കൊടുത്ത ധൈര്യത്തിന് നന്ദി സൂചകമായി മെസേജ് ഇട്ടതാവും... ഞാൻ അതിൽ കയറി മെസ്സേജ് നോക്കി.. പക്ഷെ വേറെ ഒന്നും ഇല്ല.. ഒരു hi മാത്രം,.. ഞാനും തിരിച്ചു ഒരു hi ഇട്ടു വച്ചു.. അമ്മ ഓഫ്‌ലൈൻ ആണ് അടുക്കളയിൽ എന്തോ പണിയിൽ ആണ് അമ്മ

രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞ് അമ്മ പാത്രങ്ങൾ കഴുകി വെച്ച ശേഷം എന്റെ മുറിയിലേക്ക് വന്നു. വാതിൽ തുറന്ന് ഒരു നോട്ടം ഇട്ട് ഉള്ളിലേക്ക് കയറി. ഞാൻ കിടക്കയിൽ ഇരുന്ന് ഫോൺ നോക്കുകയായിരുന്നു.

അമ്മ അടുത്ത് വന്ന് കിടക്കയുടെ അരികിൽ ഇരുന്നു. ഒരു നിമിഷം മിണ്ടാതെ എന്നെ നോക്കി. പിന്നെ സ്വഭാവികമായ ശബ്ദത്തിൽ ചോദിച്ചു:

“എടാ… മറ്റന്നാൾ അല്ലെ പോവണ്ടേ? ഡ്രസ്സ് എല്ലാം പാക്ക് ചെയ്തോ?”

ഞാൻ ഫോൺ താഴേക്ക് വെച്ച് അമ്മയുടെ മുഖത്തേക്ക് നോക്കി.

ഞാൻ ചെറുതായി തലയാട്ടി.

ഞാൻ ഫോൺ താഴേക്ക് വെച്ച് അമ്മയുടെ മുഖത്തേക്ക് നോക്കി.

“ഇല്ല

💬 Comments

View all comments