0%

Chapter Title : അമ്മ പുതപ്പ് 6 [Bijo john]

Author : Bijojohn Read All Parts 251.1K

കാര്യമാണ് പറഞ്ഞത്. അവിടെ ചെന്നിട്ട് അത് മറന്നു ഇത് മറന്നു എന്ന് പറഞ്ഞു നിൽക്കരുത്."

അൽപേഷ് : "ശരിയാ അമ്മേ, ഇന്ന് വൈകുന്നേരം തന്നെ എല്ലാം എടുത്തു വെച്ചേക്കാം.

ജിഗ്നേഷ് : 'അമ്മ വരുന്നില്ലെന്നു പറഞ്ഞപ്പോ ഞങളുടെ ഒരു മൂഡ് പോയി അതാ ഒന്നും പാക്ക് ചെയ്‍തിരുന്നേ.

അമ്മ : "അതിനെന്താ... ഞാൻ ഇപ്പോൾ വരുന്നുണ്ടല്ലോ! നമുക്ക് അടിച്ചു പൊളിക്കണം!"

അമ്മയുടെ ആ മാറ്റം കണ്ട് ജിഗ്നേഷും അൽപേഷും പരസ്പരം നോക്കി വായ പൊളിച്ചുപോയി. എനിക്കും അത്ഭുതം അടക്കാൻ പറ്റിയില്ല

അൽപേഷ് : "ആഹാ! ഇത് പൊളിച്ചല്ലോ ആന്റി! അങ്കിൾ സമ്മതിച്ചോ?"

അമ്മ : "പിന്നെ... ഞാൻ പറഞ്ഞു, പുള്ളി സമ്മതിച്ചു! എപ്പോഴും ഈ വീടും അടുക്കളയും മാത്രം കണ്ടിരുന്നാൽ മതിയോ? എനിക്കും വേണ്ടേ ഒരു ചേഞ്ച്? ബിജോ,

ജിഗ്നേഷും അൽപേഷും പരസ്പരം നോക്കി അമ്മയുടെ കളി കേമം തന്നെ എന്ന ഭാവത്തിൽ ചിരിച്ചു

അമ്മ :  മൊമേ ബിജോ എന്റെ കൂടി പാക്കിംഗ് ഒക്കെ ഒന്ന് റെഡിയാക്കി തരണേ."

ഞാൻ : "അ അതിനെന്താ അമ്മേ... ഞാൻ റെഡിയാക്കി തരാം!"

അമ്മ ആ കവർ കണ്ട് സംശയത്തോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.

അമ്മ : "ഇതെന്താ ഒരു കവർ... നിങ്ങൾ രാവിലെ തന്നെ ഷോപ്പിംഗിന് ഇറങ്ങിയതാണോ?"

ജിഗ്നേഷ് : "അല്ല അമ്മേ, ഇതൊക്കെ അമ്മയ്ക്ക് വാങ്ങിയതാ!"

അമ്മ : (അദ്ഭുതത്തോടെ) "എനിക്കോ?

അൽപേഷ് : "അതെ അമ്മേ, ട്രിപ്പിന് പോകുമ്പോൾ അമ്മയ്ക്ക് ഇടാൻ വേണ്ടി വാങ്ങിയതാ!"

അമ്മ : "ഇതെന്താപ്പാ സംഭവം..."

അമ്മ കൗതുകത്തോടെ ജിഗ്നേഷിന്റെ

💬 Comments

View all comments