Chapter Title : അമ്മച്ചി ഇത്തച്ചി 2 [Guhan]
അതൊക്കെ കഴിച്ചു....
പെട്ടന് കുഞ്ഞമ്മ...
ചേച്ചി അറിഞ്ഞോ... ഇന്നലെ വന്ന അയാളെ ആരോ എവിടേയോ ഇട്ടു അടിച്ചു എന്ന്...
അമ്മ: ആരാണെന്ന് അറിഞ്ഞോ...
ഇല്ലാ... രാത്രി ആയത് കൊണ്ട് കണ്ടില്ല എന്ന്...
ഓ ശെരി...
അതും പറഞ്ഞു കുഞ്ഞമ്മ അങ്ങ് പോയി...
അമ്മ ഇത് പകൽ അല്ലെ നടന്നത്...
കാര്യം പുറത്ത് അറിയാതെ ഇരിക്കാൻ അയാൾ മാറ്റി പറഞ്ഞത് ആയിരിക്കും...
ഓ ശെരിയാ...
ഞാൻ എന്നിട്ട് ഇറങ്ങി പുറത്തോടെ ഒക്കെ നടന്നു...
കുഞ്ഞമ്മ വന്നു എന്റെ കയ്യിൽ 1000രൂപ തന്നു... എന്നിട്ട് പറഞ്ഞു ഇത് വെച്ചോടാ... ആരും അറിയേണ്ട...
ങേ ഇതൊന്നും വേണ്ട കുഞ്ഞമ്മ...
ഞാൻ സ്നേഹത്തോടെ തന്നതാടാ നീ വെച്ചോ...
ശെരി കുഞ്ഞമ്മ...
അമ്മയും കുഞ്ഞമ്മയും തമ്മിൽ പന്ത്രണ്ട് വയസ്സ് എന്തോ വെത്യാസം ഉണ്ട്...
ഒരു പാവം ആണ്...കണ്ടാൽ നമ്മുടെ സ്വാസിക ഇല്ലേ നടി... അവളുടെ ഒരു ചെറിയ കട്ട് ഉണ്ട്...
അങ്ങനെ ഞാൻ അവിടെ ഒക്കെ നടന്നു സമയം കളഞ്ഞു... വൈകുനേരം ആയി...
അമ്മ വന്നു പറഞ്ഞു..
ഡാ പോകാൻ സമയം ആയി... ബാഗ് ഒക്കെ പാക്ക് ചെയ്...
ശെരി...
അങ്ങനെ ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്തു...
സന്ധ്യക്ക് 6 മണിക്ക് ആണ് ട്രെയിൻ...
എല്ലാരോടും യാത്ര പറഞ്ഞു...
രാത്രി ഒരു 11 മണി ആയപ്പോൾ ഞങ്ങൾ വീട് എത്തി...
വീട് എത്തിയതും അമ്മ പറഞ്ഞു...
നാളെ ക്ലാസ്സ് ഉള്ളതാണേ.. മുടക്കരുത്...
ഇല്ലാ അമ്മ...
തള്ള വന്നു കേറിയതും തുടങ്ങി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു... പക്ഷെ എന്തോ പഴയ ഒരു ഫീൽ
💬 Comments
View all comments