Chapter Title : അമ്മച്ചി ഇത്തച്ചി 2 [Guhan]
ഞാൻ ഒണ്ട് നിന്റെ കൂടെ...
എന്റ അമ്മ... നിങ്ങൾ ഒടുക്കത്തെ ആഗ്രഹങ്ങളും ആയിട്ട് ആണെന്ന് തോന്നുന്നല്ലോ ഇറങ്ങിയേക്കുന്നത്...
നമുക്ക് ഈ ലൈഫ് ഒന്ന് ചിൽ ആക്കണ്ടേ...
ആക്കാലോ...
അമ്മയ്ക്കും ഉണ്ടോ ആ ആഗ്രഹം ഒക്കെ...
എന്ത്... വേറെ കളിക്കാൻ...
അമ്മ ഒന്ന് ചിരിച്ചു... ഇത് വരെ ഇല്ലാ...
ഓ...
എന്റെ കാര്യം ഞാൻ അങ്ങ് പറയാം അമ്മ... ഇനി എന്തിനാ ഒളിപ്പിച്ചു വെക്കുന്നെ...
എന്തുവാട...
എന്റെ കല്യാണം നടത്താൻ...
ങേ എന്തുവാ ഈ കേള്ക്കുന്നെ...
അത് അമ്മ... എനിക്ക് സനൂജ ഇത്തയെ ഇഷ്ടമാണ്...
ങേ പോടാ ഒന്ന്... ഉള്ളതാണോ...
തന്ന അമ്മ...
അവൾക് അറിയുവോ...
ഇത്തക്കും ഇഷ്ടമാണ്...
കൊള്ളാലോ രണ്ടും...
കുറേ നാൾ ആയോ തുടങ്ങിയിട്ട്...
ഇല്ലാ കുറച്ച് നാൾ ആയതേ ഉള്ളു...
പക്ഷെ ഞാൻ പറഞ്ഞു എനിക്ക് ഇത്തയെ കെട്ടണമെന്ന്...
അവൾ എന്ത് പറഞ്ഞു...
ഓക്കെ ആണ്...
അവൾക് ഒരു കെട്ടിയോൻ ഉണ്ടല്ലോ ഇപ്പൊ...
അത് ഡിവോഴ്സ് ചെയ്യണം...
ടാ നീ എന്ത് കൂൾ ആയിട്ടാ ഇതൊക്കെ പറയുന്നേ...
ഇത്താക്കും എന്തൊക്കയോ പ്രേശ്നങ്ങൾ ഉണ്ട്... അമ്മക് ഉള്ളത് പോലെ... പക്ഷെ ഒന്നും പറഞ്ഞിട്ടില്ല...
നിനക്ക് എന്താണ് പ്ലാൻ...
അത് ഈ ഡിവോഴ്സ് ആവാൻ മിനിമം എത്ര നാൾ എടുക്കും...
6മാസം ഒക്കെ ആകുമെടാ...
അടിപൊളി...
എന്തായാലും അത് കഴിഞ്ഞു മതി എനിക്ക് ഇത്തയെ...എനിക്ക് കെട്ടണം...
എല്ലാം കഴിഞ്ഞോടാ... നിങ്ങൾ തമ്മിൽ...
ഒന്ന് പൊ അമ്മ... ഒന്നുമില്ല...
അവൾ ആള് നല്ലവൾ ആണ്...
അവൾ ഇതിന് ഒക്കെ സമ്മതിക്കണം എങ്കിൽ അവൾക്കും കാണും പ്രേശ്നങ്ങൾ...
മം എന്തായാലും ഞാൻ ഇന്ന് തന്നെ ഇത്തയോട് പറയട്ടെ ഈ കാര്യം... ശെരി...
ഞാൻ ഇത്തയുടെ വീട്ടിൽ പോയി...
കാര്യങ്ങൾ ഒക്കെ പറഞ്ഞു...
ഡിവോഴ്സ് ഒക്കെ ഇത്ത ഓക്കെ ആണ്... ഇത്താക് എന്നോട് ഒപ്പം ജീവിക്കണം...
അതുകൊണ്ട് എന്തിനും സനൂജ ഇത്ത തയ്യാർ ആണ്...
അതുകൊണ്ട് 6 മാസം നമ്മൾ തമ്മിൽ വലുതായി കാണൽ വേണ്ട എന്ന് ഞങ്ങൾ തമ്മിൽ തീരുമാനിച്ചു... കാരണം കണ്ടുകൊണ്ട് ഇരുന്നാൽ കണ്ട്രോൾ പോകും...
അതൊക്കെ പറഞ്ഞു ഞാൻ
💬 Comments
View all comments