അമ്മച്ചി ഇത്തച്ചി [Guhan]
📝 Ongoing
👁 969813 views ❤ 5960 likes 💬 30 comments
അമ്മച്ചി ഇത്തച്ചി
Ammachu Ethachi | Author : Guhan
അപ്പൊ തുടങ്ങാം...
അമ്മ...മഞ്ജു...എന്നും എന്റെ പേടി സ്വപ്നം...
ഇത്രയും സ്ട്രിക്ട് ആയിട്ടുള്ള സ്ത്രീ...എന്റെ ജീവിതത്തിൽ ഞാൻ എവിടെയും കണ്ടിട്ടില്ല...
ഒരു സ്കൂൾ ടീച്ചർ ആണ്...
ഞാൻ അവിടേയും ട്രാപ് ആയി പോയി...
പക്ഷെ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ അമ്മയുടെ സ്കൂളിൽ എനിക്ക് അഡ്മിഷൻ കിട്ടിയില്ല... എന്തോ ഭാഗ്യം...
അങ്ങനെ വേറെ സ്കൂളിൽ ആയപ്പോൾ എനിക്ക് കുറച്ചെങ്കിലും ആശ്വാസം ആയി...
ഞാൻ ബാക്കി ഒകെ പറയാൻ മറന്നു അല്ലെ...
ഞാൻ അച്ചു... അഭിഷേക് എന്ന് ഒഫീഷ്യൽ നെയിം...
ഇപ്പോ ബിടെക് പഠിക്കുന്നു...
അമ്മ ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപിക ആണ്...
പേര് മഞ്ജു...
മഞ്ജു മിസ്സ് വരുന്നുണ്ട് എന്ന് പറയുമ്പോൾ തന്നെ എല്ലാണവും ഓടും... കൂടെ ഞാനും...
അച്ഛൻ രഞ്ജിത്ത്... അത് കട നടത്തുന്നു...
എന്ന് പറഞ്ഞാൽ ചെറുതല്ല...
ചെറിയ ഒരു സൂപ്പർമാർകെറ് സെറ്റപ്പ് ആണ്...
അമ്മ ആണ് മുഴുവൻ കണ്ട്രോൾ...
അച്ഛൻ ആള് ഒരു പാവം ആയിരുന്നു...
അമ്മ എന്നെ കൊച്ചിലെ തൊട്ടേ നല്ല പോലെ അടിക്കാറുണ്ട്...
അത് കോളേജിൽ കേറിയത്തിന് ശേഷം ആണ് ഒന്ന് നിർത്തിയത്...
കോളേജിൽ ഒക്കെ മീറ്റിംഗ് വെച്ചാൽ നല്ലപോലെ കിട്ടാറുണ്ട് സർമാരുടെ കയ്യിൽ നിന്ന്.... അമ്മ അതിന് മുഴുവൻ സപ്പോർട്ട്.... പഠിച്ചില്ലെങ്കിൽ തോൽപിച്ചേക്കൻ വരെ പറഞ്ഞു...
വലിയ പ്രശ്നം ആണല്ലോ ഇത്... അമ്മയും ആയി പോയി... ദേഷ്യപ്പ
💬 Comments
View all comments