0%

Chapter Title : അമ്മച്ചീ……എന്റെ പൊന്നമ്മച്ചീ 3 [K Bro]

Author : Kambikathakal Read All Parts 2K

ഞായർ ആയിട്ട് പണിക്കാർ വരുമോ.. ഇനി ഞങ്ങളെ കാണിക്കാൻ ആയി വരുമായിരിക്കും അതല്ലാതെ നാളെ ഗേറ്റ് തുറക്കാൻ നമ്പറും വാങ്ങി എന്തിനു പോകണം.

അവനാകെ കൺഫ്യൂഷൻ ആയി.. സണ്ണി നേരെ തന്റെ ഫോൺ എടുത്തു.... സേവ് ചെയ്തു വച്ച ഒരു പണിക്കാരന്റെ നമ്പർ അങ്ങ് എടുത്തു വിളിച്ചു...

ട്രിങ് ...ട്രിങ്.... റിങ് ചെയ്യുന്നുണ്ട്..

ഹലോ....സാറെ എന്താ രാത്രിയിൽ.. അപ്പുറത്തെ തലക്കൽ ഫോൺ ശബ്ദിച്ചു..

ഇല്ലെടാ നാളെ നിങ്ങൾ വരുമോ എന്നറിയാന്...

അയ്യോ സോറി പറയാൻ വിട്ടു പോയതാണ്... ഞായർ ഇല്ലാലോ... മറ്റന്നാൾ വന്നാൽ പോരായോ..

ഉം .. മതി ചോദിച്ചെന്നെ ഉള്ളു...മറ്റന്നാൾ രാവിലെ വിളി..

ശെരി സർ.. മറ്റന്നാൾ രാവിലെ ഒരു 8 മണി ആകുമ്പോ വന്നേക്കാം...

ആ ...

ആ സംഭാഷണം അവിടെ അവസാനിച്ചു...സണ്ണി മനസ്സിൽ എന്തെല്ലാമോ കണക്കു കൂട്ടി കഴിഞ്ഞിരുന്നു..

എന്താടാ...ആലിസ് ചോദിച്ചു..

ഇല്ലമ്മച്ചി ....നാളെ അവരില്ല... നമുക്കിന്നു സ്വസ്ഥമായി കിടക്കാം..

അതും പറഞ്ഞ് അവൻ കഴിക്കാൻ ഇരുന്നു... ആലീസും ഇരുന്നു..

ഭക്ഷണം കഴിഞ്ഞു അവർ ഒരു ബെഡ് റൂമിൽ കയറി വിരിച്ചു വൃത്തിയാക്കിയ കട്ടിലിൽ കെട്ടി പിടിച്ചു കിടന്നു.

ആലിസ് പറഞ്ഞ പോലെ അവനും നല്ല ക്ഷീണം ഉണ്ടായിരുന്നു.. കിടന്ന ഉടനെ രണ്ടും ഉറങ്ങി...

പിറ്റേന്ന് പുലർച്ചെ ഒരു 5 മണി ആകാം നേരം സണ്ണി എഴുന്നേറ്റു, കണ്ണ് തിരുമ്മി അവൻ മെല്ലെ ബാത്‌റൂമിൽ കയറി പല്ലു തേച്ചു. ശബ്ദം കേട്ട്  ആലീസും എഴുന്നേറ്റു....

എന്താടാ ഇത്ര നേരത്തെ.....

അമ്മച്ചി ഇങ്ങു വന്നേ പല്ലു തേച്ചു ബാത്റൂമിലോക്കെ പോയെ.. ഒരു കാര്യം ഉണ്ട്...

💬 Comments

View all comments