Chapter Title : അമ്മച്ചീ......എന്റെ പൊന്നമ്മച്ചീ [K Bro]
അവൾക്കറിയാം. ഒരു പരിഷ്കാരി പാലക്കാരത്തി,എങ്ങനെ വന്നു ടോമിച്ചായന്റെ കയ്യിൽ പെട്ടോ എന്തോ. അയാൾ ഗൾഫിൽ ആയോണ്ട് ഇടക്ക് അവിടെ പോയി വിവരങ്ങൾ അന്വേഷിക്കാൻ ആലിസ് അവനോടു പറഞ്ഞിട്ടുണ്ട്. അങ്ങനെ സാധാരണ പോലെ അവൻ ബീനയുടെ അടുത്തേക്ക് ഒരു വെള്ളിയാഴ്ച ഓഫീസിൽ നിന്നും ഉച്ചക്ക് ഇറങ്ങിയ ശേഷം ചെന്നു.
അവിടെ ബീനയുടെ സഹായത്തിനായി ടോമിച്ചായന്റെ 'അമ്മ മാത്രമേ ഉള്ളു. സണ്ണിയെ കണ്ടതും അവരുടെ മുഖം വിടർന്നു.
ഹാവൂ ...സണ്ണിയെ നീ വന്നത് നന്നായി....പള്ളിന്നു അച്ഛൻ വിളിച്ചു വരാൻ പറഞ്ഞിട്ട് മണിക്കൂർ രണ്ടായി.ഇവളെ ഒറ്റക്കിട്ടു ഞാൻ എങ്ങനാ പോണേ.
അത് കേട്ട് സണ്ണിച്ചൻ പറഞ്ഞു. അമ്മാമ്മ എന്നാ പോയേച്ചും വാ...ഞാൻ വണ്ടി വല്ലോം ഒപ്പിക്കണോ...
വേണ്ടെടാ .....ഞാൻ അപ്പുറത്തെ റെജിടെ ഓട്ടോയിൽ പൊക്കോളാം ... പിന്നെ കുഞ്ഞനെ (3 വയസ്സുള്ള മോൻ) ഇവിടെ വെക്കണോ....
ഇതും കേട്ട് കൊണ്ട് വയറും താങ്ങി വന്ന ബീന പറഞ്ഞു....അമ്മച്ചി അവനെ കൂട്ടിക്കോ ഇല്ലേ ഇവരുടെ കളി സഹിക്കാൻ എനിക്ക് പറ്റില്ല ...സണ്ണിയെ നിലത്തിരുത്തില്ല ചെക്കൻ...
അതും പറഞ്ഞു അമ്മാമ്മച്ചി കുഞ്ഞിനേം കൊണ്ട് ഓട്ടോയിൽ പോയി.
സണ്ണിക്കുട്ടാ....നീ വല്ലോം കഴ്ചാർന്നോടാ... ബീന ചോദിച്ചു
ഉവ്വ് ഇച്ചേയി ...
എന്നാ വാടാ വല്ലോം പറഞ്ഞിരിക്കാം....
ആ പറച്ചിൽ എന്താണെന്നു സണ്ണിക്ക് നല്ലോണം അറിയാം...കഴിഞ്ഞ ആഴ്ച താൻ പോയ ട്രിപ്പിനെ പറ്റി അറിയാനാണ്.
അവൻ സാധാരണ പോലെ ബീനയുമായി ട്രിപ്പിന്റെ വിവരങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
ഡാ ഇത്തവണ നിങ്ങൾ ആരെയും പീഡിപ്പിച്ചില്ലേ.... അതും പറഞ്ഞു ബീന ഒരു ചിരി ചിരിച്ചു..
ഈ ഇച്ചേയി... ഇത്തവണ കൂടെ ഒരുത്തന്റെ
💬 Comments
View all comments