Chapter Title : അമ്മകിളികൾ 3 [രാധ]
നീ ആദ്യം ചോദിക്ക്.. എന്നിട്ടല്ലേ സത്യവും നുണയും...
അപ്പൂന് അറിയാമോ...
എന്ത്...
ഇന്നലത്തെ....
അത് ചോദിച്ചത് അവൾ താടി എന്റെ നെഞ്ചിൽ കുത്തി മുഖം ഉയർത്തി എന്റെ കണ്ണിലേക്കു നോക്കിയാണ്..
ഉം...
ശരിക്കും അവൻ കുടിച്ചിട്ടുണ്ടോ?
കുടിച്ചിട്ടുണ്ട്.. പക്ഷെ ഓഫല്ല... പോരെ
ഇന്നലെയോ?
ഇന്നലേം..
ഞാൻ സത്യം അവളോട് പറഞ്ഞത് വേറെ ചില കണക്ക് കൂട്ടലുകളോടെ ആയിരുന്നു.
എന്താ ചോദിച്ചത്..
ഒന്നൂല്ല
എന്നാലും.... പറ
അല്ല അവന്റെ അഭിനയമാണെന്ന് എനിക്ക് കണ്ടപ്പോൾ തോന്നി അതോണ്ട് ചോദിച്ചതാ..
ഉറങ്ങണ്ടേ?
അതിനുള്ള മറുപടിയായി അവൾ എന്റെ മെത്തേക്ക് കയറി രണ്ടു വശത്തുമായി കാൽ വെച്ച് നെഞ്ചിൽ മുല അമർത്തി അവളുടെ മൂക്ക് എന്റെ മൂക്കുമായി ഉരച്ചു.. ഞാൻ പെട്ടന്ന് മുഖം വെട്ടിച്ചു അവളുടെ മൂക്കിലൊരു കടി കൊടുത്തു.. അവൾ വേദനയോടെ എന്റെ നെഞ്ചിൽ പയ്യെ ഇടിച്ചു പിന്നെ അൽപ്പം കൂടി താഴേക്ക് ഇറങ്ങി എന്റെ മുലഞെട്ടുകൾക്ക് ചുറ്റും നാക്കിട്ട് ഇഴച്ചു വട്ടം വരച്ചും മുലകണ്ണ് കടിച്ചും ചപ്പിയും കിടന്നു... ഞാനവളെ കെട്ടിപിടിച്ചു കിടന്നെപ്പേളോ ഉറക്കത്തിലേക്ക് വഴുതി വീണു......
💬 Comments
View all comments