0%

Chapter Title : അമ്മകിളികൾ 4 [രാധ]

Author : രാധ Read All Parts 1.3K

നൈറ്റിയും പാവാടയും കൂട്ടി സാമാനത്തിൽ ശരിക്കൊന്ന് അമർത്തി ഞെരിച്ചു കൈ എടുത്തൊന്ന് മണപ്പിച്ചു നോക്കീട്ട് എഴുന്നേറ്റു വർക്കേരിയയിലേക്ക് നടന്നു..

  നല്ല നെയ്‌ചാളയുടെ മണം കയ്യിനു... മൂത്രവും തേനും കൂടി കലർന്നാൽ ഇങ്ങനെ ഒരു മണമുണ്ടോ? വാഷിങ് മെഷീനിൽ വെള്ളം തുറന്ന് വിടാൻ ചെന്ന ഞാൻ കുറച്ചു നേരം തലയും മാന്തി ആലോചിച്ചു നിന്നിട്ട് പുറത്ത് പോയി വാട്ടർ ടാങ്കിൽ നിന്നും പൈപ്പിലേക്ക് വെള്ളം വരുന്ന ടാപ്പ് ലോക്ക് ചെയ്ത് അകത്തേക്ക് വന്നു വർക്കേരിയയിൽ കിടന്ന മുട്ടി കഷ്ണം എടുത്ത് വാഷിങ് മെഷീനിലേക്ക് ഹോസ് പിടിപ്പിച്ച പൈപ്പ് തല്ലി ഒടിച്ചു..

  റൂമിൽ പോയി ഫോൺ എടുത്ത് ഹരിയേട്ടനെ വിളിച്ചു..

ഹലോ

ഹരിയേട്ടാ നമ്മുടെ വാഷിങ് മെഷീന്റെ അടുത്ത പൈപ്പ് ഒടിഞ്ഞു പോയി...

ആ.. ഞാൻ വരുമ്പോൾ വാങ്ങി വരാം.. എന്നിട്ട് മാറ്റാം.. നീ എന്തേലും വെച്ച് അതൊന്ന് അടച്ചു വെക്ക്..

ങാ പണി പാളിയാ.. അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും? എന്റെ തലയിൽ രണ്ട് ബോംബുകൾ ഒരുമിച്ച് പൊട്ടി..

ടാങ്കിന്റെ അവിടെ വെള്ളം പൂട്ടാൻ പറ്റുന്നില്ല അതോണ്ട് ഒന്നും ചെയ്യാൻ പറ്റൂല.. ഏട്ടൻ ആ ഗഫൂറിനോടോ അല്ലെങ്കിൽ വേറെ ആരോടെങ്കിലും ഒന്ന് വന്നു ഒരു പൈപ്പ് മാറ്റി തരാൻ പറ....

ഹരിയേട്ടൻ എന്തോ പണി തിരക്കിനിടയിൽ ആയതോണ്ട് എന്നെ പെട്ടന്ന് ഒഴിവാക്കാൻ..

ആ.. ഞാൻ നോക്കട്ടെ ആരെയെങ്കിലും വിളിച്ചു പറയാം... അതും പറഞ്ഞു ഫോൺ കട്ട് ചെയതു.

ഏതെങ്കിലും ഒരു പൊട്ടൻ വന്നിരുന്നെങ്കിൽ ബ്രായും ഷെഡ്‌ഡിയും ഇല്ലാതെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന മുലകളും കുണ്ടിയും ആട്ടിയും കുലുക്കിയും കാണിച്ചു ഒന്ന്

💬 Comments

View all comments