Chapter Title : അമ്മകിളികൾ 7 [രാധ]
തോന്നി തുടങ്ങി.. ക്ഷീണം മാറി മുഖം തുടുത്തു.. ഒരു സെക്സി ലുക്കെല്ലാം ആയി പെണ്ണിന്.. വിനുവും പിറകേ അടുക്കളയിലേക്ക് ചെന്നു..
സ്റ്റവ്വിലേക്ക് ചായക്ക് വെള്ളവും വെച്ച് നിന്നിരുന്ന അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവളൊന്നു തിരിഞ്ഞു..
"അടുത്ത് വരുന്നത് കൊള്ളാം വേണ്ടാത്തിടത് പിടിച്ചാൽ കുത്തി കൊല്ലും ഞാൻ "
അവൾ സ്റ്റവ്വിന്റെ അടിയിൽ നിന്നും ഒരു കത്തി വലിച്ചു കാണിച്ചിട്ട് അവിടെ തന്നെ വെച്ചു.. വിനു അവളുടെ പിറകിലേക്ക് ചേർന്ന് നിന്ന് അവളുടെ വയറിൽ കെട്ടി പിടിച്ചു..
" ചെക്കാ.. കൈ അവിടന്ന് മുകളിലേക്കോ താഴേക്കോ അനങ്ങിയാൽ ഞാൻ കത്തിയിടുക്കൂട്ടാ "
"തെളിച്ചു പറ കൊച്ചേ.. കയ്യെടുത്തു മാമത്തിലോ അപ്പത്തിലോ പിടിച്ചാൽ കത്തിയെടുക്കും... എന്നല്ലേ ഉദ്ദേശിച്ചത് "
" ഛെ.. ഇങ്ങനൊരു വൃത്തികെട്ടത് "
"മതി കെട്ടി പിടിച്ചത് .ഞാൻ ചായ അങ്ങോട്ട് കൊണ്ടുവന്നോളാം "
വിനു അവളെ തിരിച്ചു നിർത്തി കവിളിലൊരു മുത്തം കൊടുത്തു...
" ഇനി ചായ വേണ്ടാട്ടാ "
"ഭ്രാന്തൻ "...
മുത്തവും കൊടുത്തു തിരിഞ്ഞു നടന്ന വിനുവിനെ നോക്കി ചിരിച്ചോണ്ടും അവൾ സ്റ്റവ്വും ഓഫാക്കി വീണ്ടും ടിവി കാണാനായി നടന്നു...
***********************
രാത്രി ഭക്ഷണം കഴിഞ്ഞ് ഹരി നേരത്തെ കേറി കിടന്നു രേണു പാത്രമെല്ലാം കഴുകി വന്നപ്പോളും വിമൽ ടീവിടെ മുമ്പിൽ ഒരുവിധം അവനെ തള്ളി റൂമിലാക്കി ടിവിയും ലൈറ്റും ഓഫാക്കി റൂമിൽ കയറി വാതിലടച്ചു...
"ഹരിയേട്ടൻ ഉറങ്ങിയോ "
ഹരി ഒന്നും മിണ്ടാതെ കണ്ണിനു മുകളിലായി ഒരു കയ്യ് മടക്കി വെച്ച് കണ്ണുമടച്ചുകിടക്കുകയായിരുന്നു..
"ഉറങ്ങിയാൽ എണീപ്പിക്കാൻ എനിക്ക് അറിയാട്ടോ "
രേണു
💬 Comments
View all comments