അമ്മകിളികൾ 8 [രാധ]

📝 Ongoing

👁 335290 views ❤ 303 likes 💬 36 comments

അമ്മകിളികൾ 8
Ammakkilikal Part 8 | Author : Radha | Previous Part

രാവിലെ പാദസരത്തിന്റെ സ്വരം കേട്ടാണ് വിനു എണീറ്റത്.... മൊബൈൽ എടുത്ത് നോക്കി 5.30... ഇവളെന്താ പതിവില്ലാതെ രാവിലെ മുകളിലേക്ക്...

"പുറത്തു നിന്ന് ചങ്ങല കിലുക്കാതെ അകത്തേക്ക് വാ പെണ്ണേ, വാതിൽ കുറ്റീട്ടിട്ടില്ല "

അവൾ വാതിൽ തുറന്നൊരു ഗ്ലാസ് ചായയുമായി അകത്തേക്ക് വന്നു..

"ചെക്കൻ എങ്ങനേണ് കിടക്കണേന്ന് അറിയില്ലല്ലോ.. എന്തേലും മറക്കാൻ ഉണ്ടെങ്കിൽ മറച്ചോട്ടേന്ന് കരുതി കിലുക്കീതാ"

ഇന്നലെ വാങ്ങി കൊടുത്ത വയലറ്റ് പൂക്കളുള്ള വെള്ള ചുരിദാറും വയലറ്റ് ലെഗ്ഗിൻസും ഇട്ട് സുന്ദരി ആയിരിക്കുന്നു... ചിരിദാറിന്റെ പൊളി നന്നായിട്ട് കയറി ഇരിക്കുന്നതുകൊണ്ട് അത് അൽപ്പം നീങ്ങിയപ്പോൾ വെളുത്ത വയറ് കാണാൻ നല്ല ഭംഗി..

"എങ്ങനുണ്ട്? "

ചായ ടീപ്പോയിൽ വെച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നിന്നിട്ട് അവൾ ചോദിച്ചു...

"ഇങ്ങനെ കണ്ടിട്ട് തീരെ ചെറുതാണെന്ന് തോന്നുന്നു... ടോപ്പ് ഒന്ന് പൊക്കി കാണിച്ചാൽ കൃത്യമായിട്ട് പറയാം.. പിന്നെ ചെറുതാണെങ്കിലും പ്രധിവിധി ഉണ്ടെട്ടോ "

കൈ കൊണ്ട് ഞെക്കുന്നത് കാണിച്ചിട്ട് അവളോട് പറഞ്ഞപ്പോൾ അവൾ പല്ലു ഞെരിച്ചോണ്ടും കൂടെ ഒരു "പോടാ പട്ടീ " വിളി കൂടി തന്നിട്ട് പുറത്തേക്ക് ഇറങ്ങി.. പിന്നെ വീണ്ടും ഡോർ തുറന്നു തല അകത്തേക്കിട്ടു..

"ചായ കുടിച്ചിട്ട് വേഗം എയർപോർട്ടിൽ പോകാൻ പറഞ്ഞു "

"അയ്യോ ലേറ്റ് ആയോ "

പെട്ടന്ന് ഞെട്ടിയത് പ

📚 Chapters

1 published

Related Stories

💬 Comments

View all comments