Chapter Title : അമ്മകിളിക്കൂട് ❤️ 1 [Edger]
കുറച്ച് കാശു മായി രജിത ഒരു തയ്യൽ കടയിട്ട്..അതെ വളരെ നന്നായി വിജയിക്കുകയും രജിതയുടെ ബിസ്നസ് നന്നായി വളരുകയും ചെയ്തു...
17 years later Mumbai
അമ്മേ......അമ്മേ.... .. എസി യുടെ തണുപ്പിൽ നിന്ന് കണ്ണൻ മോൻ എണീറ്റ്...രാവിലത്തെ ബെഡ് coffe കിട്ടാൻ ഒള്ള വിളി ആണ് കേക്കുന്നത്...ഈ തവണ 10 ലേക് ആണ്...
രജിത : അവിടെ കിടന്ന് കൂകാതെ ഇങ്ങോട്ട് ഇറങ്ങി വാട മോനെ..അമ്മ റെഡി ആവാണ്..നേരത്തെ കമ്പനിയിൽ ചെന്നില്ലെങ്കിൽ ഒരെണ്ണം മരിയാതക്ക് പണിയില്ല....
ഈ അമ്മക്ക് എപ്പോ നോക്കിയാലും കമ്പനി കമ്പനി എന്നൊള്ള വിജാരം ഒള്ളു..ഇവിടെ ഞങ്ങൾ രണ്ട് ആൾകാർ ഉണ്ടന്ന് ഉള്ള വിജരം തീരെ ഇല്ല..
അല്പം ഗൗരവത്തിൽ മാളു അടുക്കളയിൽ നിന്ന് പറഞ്ഞു...
രജിത : എൻ്റെ പൊന്നു മക്കളെ കുറിച്ച് ഓർമ ഇല്ലാഞ്ഞിട്ടല്ല..നിങ്ങളുടെ അച്ഛൻ മരിച്ചട്ട അതിൽ നിന്ന് കിട്ടിയ പണം കൊണ്ട് തുടങ്ങിയ കമ്പനി ആണ്..അതിൽ നിങ്ങടെ അച്ഛൻ്റെ വിയർപ്പ് ആണ്..അത് അന്യതിന പെട്ട് പോവാൻ കാണാൻ വയ്യ എനിക്ക്.. നിറ കണ്ണുകളോടെ രജിത പറഞ്ഞു.
മാളു : ഓ അപ്പോഴേക്കും എൻ്റെ പൊന്നു കരഞ്ഞോ..ഞാൻ ചുമ്മാ പറഞ്ഞല്ലെ എൻ്റെ അമ്മൂസെ...മാളു രജിതയുടെ കണ്ണ് നീർ തുടച്ചു കൊണ്ട് പറഞ്ഞു..
രജിത : പോടി അവുടെന്ന് എന്നെ ഓരോന്ന് പറഞ്ഞ് സങ്കടപെടുതീട്ട് കൊഞ്ചാൻ വന്നോ.. ഒരു ചെറു പുഞ്ചിരിയോടെ രജിത പറഞ്ഞ്..
മാളു അപ്പോഴേക്കും രജിതയെ അടിമുടി ഒന്ന് നോക്കി..നല്ല മാൻപേട കണ്ണുകളിൽ കൺമഷി എഴുതി തേൻ ഊറുന്ന ചുണ്ടുകളിൽ പിങ്ക് ലിപ്സ്റ്റിക് ഇട്ടു നിക്കുന്ന അമ്മയുടെ
💬 Comments
View all comments