Chapter Title : അമ്മകിളിക്കൂട് ❤️ 1 [Edger]
അവനെ കളിയാക്കി ചോയിച്ച്)
കണ്ണൻ : ഒന്ന് പോയി തരോ..ഞാൻ ഇപ്പൊ വരാ..കണ്ണൻ സൊല്പം ദേഷ്യത്തോടെ പറഞ്ഞു..
.. മാളു : ചേച്ചിടെ പൊന്നിന് ദേഷ്യം വന്നോ.. എൻ്റെ വാവ ഓടി പോയി മോൻ്റെ കുഞ്ഞപിനെ പിടിച്ച് മൂത്രം ഒഴിച്ച് താഴേക്ക് വാട്ട..അമ്മ കാത്തിരിക്ക അവിടെ..
കണ്ണൻ : ആ ഓക്ക ഇപ്പൊ വരാം..
ചിരിച്ച് കൊണ്ട് പറഞ്ഞു.. കണ്ണൻ
കണ്ണൻ മൊഹവും കണ്ണും എല്ലാം കഴുകി താഴേക്ക് പോയി..അവിടെ ചേച്ചിയും അമ്മയും കണ്ണനെ നോക്കി ഇർക്കാണ്.. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ..അവർ ഒന്നിച്ചാണ് കഴിക്കുക ഒള്ളു..
അങ്ങനെ അവർ കഴിക്കാൻ തുടങ്ങി
രജിത : മാളു നീ പറഞ്ഞപ ആണ് എനിക്ക് ഓർമ വന്നത്..നമ്മൾ പുറത്ത് പോയിട്ട് എത്ര നാൾ ആയി..ഇപ്പൊ നിങ്ങള്ക് വെക്കേഷൻ അല്ലേ..നമക് കുറച്ച് ഡേ ഇവടെന്ന് മാറി നിന്നാലോ..എനിക്കും കുറച്ച് ആശ്വാസം ആകും..കമ്പനി അതുവരെ രമ്യ ആൻ്റിനെ ഏൽപിക്കാ...രമ്യ ആൻ്റി രജിതയുടെ അടുത്ത കൂട്ടുകാരി ആണ്..
കണ്ണൻ : wow..I'm asking for this trip for somany times and atlast you agreed mom ..thank you so much mom...love you...
സന്തോഷം കൊണ്ട് അവൻ മതി മറന്ന്...
മാളു : thankyou അമ്മ..നമക്ക് പൊളികാം ഈ ട്രിപ്.
അമ്മ : അതെ അതെ..പിന്നെ കണ്ണൻ മോനെ പിന്നെ രണ്ടു മാസം കൈഞ്ഞ നീ എസ്എസ്എൽസി ആണ്.. പഠിത്തത്തിൽ ഉഴപിയ ഇതോടെ തീരും ട്രിപ്പ് ഓക്കേ...
കണ്ണൻ : No mom I'm sure that I will pass
💬 Comments
View all comments