Chapter Title : അമ്മക്ക് മകന്റെ കൂട്ട് [Deepak]
കെട്ടിപിടിച്ചു.ഞാൻ അമ്മയെ കട്ടിലിൽ കൊണ്ട് കിടത്തി.അവൻ ഫോൺ എടുത്ത് ഓഫീസിൽ വിളിച്ചു ലീവ് വേണം എന്ന് പറഞ്ഞു
റാണി :നീ എന്തിനാ ലീവ് എടുത്തേ
ജോൺ :പിന്നെ അമ്മയെ ഇവിടെ ഒറ്റക്ക് ആക്കാൻ പറ്റോ റസ്റ്റ് വേണം എന്നാലേ ഡോക്ടർ പറഞ്ഞെ
റാണി :ഒന്നാമത് കുറച്ചു ദിവസം ആയി നീ ജോലിക്ക് പോവാറില്ല ആ ജോലി പോവില്ലേ
ജോൺ :അത് പോയാലും എനിക്ക് പ്രശ്നം ഇല്ല.എന്റെ അമ്മയാണ് എനിക്ക് മുഖ്യം
റാണി :ഈ ചെക്കന്റെ ഒരു കാര്യം
ജോൺ :അമ്മക്ക് ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ
റാണി :ഇപ്പൊ വേണ്ട
ജോൺ :അത് പറഞ്ഞാൽ പറ്റില്ല.ഞാൻ ഫുഡ് എടുത്തു കൊണ്ട് വരാംഅവൻ അടുക്കളയിൽ പോയി ഫുഡ് കൊണ്ട് വന്ന്.അപ്പോഴാണ് റാണി ശ്രെദ്ധിച്ചെ തന്റെ വലതു കൈയിൽ ആണ് bandage കെട്ടിയിരിക്കുന്നത്.അവൻ ബെഡിൽ ഇരുന്നു അവൾക്ക് ഫുഡ് വാരി കൊടുത്തു അവൾ അത് കഴിച്ചു.അവൻ അവളുടെ ചുണ്ടിൽ പറ്റിയാ ഫുഡ് കൈ കൊണ്ട് തുടച്ചു അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവൾക്ക് അവൻ വെള്ളം കൊടുത്തു അവൾ അത് കുടിച്ചു ബാക്കി വെള്ളം കൊണ്ട് വായ കഴുകി പ്ലേറ്റിൽ തുപ്പി
ജോൺ :അമ്മ കിടന്നോ നല്ല ഷീണം കാണും
അവൻ അവളുടെ മുഖം ഒരു തുണി കൊണ്ട് തുടച്ചു.എന്നിട്ട് അമ്മയെ പുതച്ചു എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് ഉറങ്ങിക്കോളാൻ പറഞ്ഞു.അവൻ പാത്രം കൊണ്ട് പോയി.അവൾ ഷീണം കാരണം ഉറങ്ങി.കുറച്ചു വൈകി ആണ് അവൾ എഴുന്നേറ്റത് അവൾ നോക്കിയപ്പോൾ ജോൺ അടുത്ത് കസേരയിൽ ഇരുന്ന് ഉറങ്ങുന്നു അവൾ അവനെ
💬 Comments
View all comments