Chapter Title : അമ്മക്ക് മകന്റെ കൂട്ട് [Deepak]
പഠിപ്പിനെലും എനിക്ക് മുഖ്യം അമ്മയുടെ ആരോഗ്യം ആണ്
അവൾ അവളെ കെട്ടിപിടിച്ചു കുറച്ചു നേരം കരഞ്ഞു.അവൻ എല്ലാ ദിവസവും കഷ്ടപെട്ട് പണി എടുത്ത് പൈസ കൂട്ടി വെച്ചു.അമ്മയുടെ ആദ്യത്തെ kemo കഴിഞ്ഞു മുടികൾ കൊയ്യിയാൻ തുടങ്ങി അവൾ കണ്ണാടിയിൽ നോക്കി സ്വയം കരഞ്ഞു അവൻ അവളെ ആശ്വാസിപ്പിച്ചു
ജോൺ :അമ്മ മുടി എന്തായാലും മുഴുവൻ പോവും ഞാൻ അത് അങ്ങ് വടികട്ടെ
അവൾ വിഷമതാൽ സമ്മതിച്ചു.അവൻ drimmer എടുത്ത് ആദ്യം മുടി കളഞ്ഞ് പിന്നെ ഷേവിങ് സെറ്റ് വെച്ച് മുഴുവൻ വടിച്ചു
കളഞ്ഞു.അവൾ തന്റെ വീണ് കിടക്കുന്ന മുടികളെ ഓർത്ത് വിഷമിച്ചു
ജോൺ :അമ്മ വിഷമികണ്ടാ കുറച്ചു നാൾ കഴിഞ്ഞാൽ ഇതു പിന്നെയും വളരും.പിന്നെ ഇന്ന് അമ്മ ഒന്നും ഉണ്ടാകാണ്ടാ ഞാൻ പുറത്ത് നിന്ന് വാങ്ങി കൊണ്ട് വരാം.
അങ്ങനെ അവൻ പുറത്ത് പോയി കുറച്ച് കഴിഞ്ഞു വന്ന് അവൻ വാതിൽ മുട്ടി റാണി വാതിൽ തുറന്നു അവനെ കണ്ട് അവൾ ഞെട്ടി
റാണി :നീ എന്തിനാ മൊട്ട അടിച്ചേ
ജോൺ :അമ്മക്ക് ഒരു സപ്പോർട്ട്ന് വേണ്ടിയാ ഞാൻ അമ്മക്ക് വേണ്ടി എന്തും ചെയ്യും
അവൾ മനസ്സിൽ ഓർത്തു ഇവൻ എനിക്ക് വേണ്ടി എന്തോരം ആണ് കഷ്ടപെടുന്നത് അവന്റെ മുടി വരെ അവൻ വടിച്ചു
അങ്ങനെ അവർ ഭക്ഷണം കഴിച്ച് കിടന്നു മാസങ്ങൾ കടന്നു പോയി ജോണിന്റെ പ്രാർത്ഥനയുടെയും സംരക്ഷണത്തിന്റെയും ഫലം ആയി റാണി കാൻസർനെ അതിജീവിച്ചു.പഴയ സന്തോഷം അവർക്ക് തിരിച്ചു കിട്ടി അത് പോലെ തന്നെ അവളുടെ മുടി വളരാൻ തുടങ്ങി ഇപ്പോൾ കഴുത്ത് വരെ
💬 Comments
View all comments