Chapter Title : അമ്മക്ക് മകന്റെ താരാട്ട് 1 [Abu Thahir]
നേരം ആയി.
ഡോക്ടർ..... അത് പ്രശ്നം ഇല്ല. ഞങ്ങൾ പെട്ടന്ന് നോക്കിയിട്ട് പൊക്കോളാം എന്ന് പറഞ്ഞു. ഡോക്ടർ പരിശോദിച്ചു.എന്നിട്ട്.
ഡോക്ടർ......ഇന്ന് രാവിലെ തന്നെ ഡിസ്ചാർജ് ചെയ്യാം കേട്ടോ. ഡിസ്ചാർജ് എഴുതി നഴ്സിന്റെ കയ്യിൽ കൊടുത്തു വിടാം എന്ന് ഡോക്ടർ പറഞ്ഞു.
അമ്മ കരഞ്ഞു കണ്ണിൽ നിന്ന് കണ്ണീർ ഒഴുകികൊണ്ട് ഇരിക്കുവാ.
വാ അമ്മേ എന്നും പറഞ്ഞു ഞാൻ അമ്മയെ എടുത്തു തോളിൽ കിടത്തി. അമ്മ ഞാൻ എടുത്തപ്പോൾ തന്നെ കരച്ചിൽ നിർത്തി. അത് കണ്ട് വിമല ചേച്ചി പറയുന്നുണ്ടായിരുന്നു. അമ്മക്ക് മോനെ മനസ്സിലായി എന്ന്.
ഞാൻ അമ്മയും ആയി റൂമിന് പുറത്തൂടെ കുറച്ചു നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെ തോളിൽ കിടന്നു ഉറങ്ങി പോയി.
ഞാൻ അമ്മയെ റൂമിൽ ബെഡിൽ കൊണ്ട് കിടത്തി.ഞാനും അമ്മയുടെ കൂടെ കേറി കിടന്നു. അമ്മയുടെ കരച്ചിൽ കേട്ട് ആണ് ഞാൻ എണീക്കുന്നത്. അപ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു. വിമല ചേച്ചിയും അപ്പോൾ എണീറ്റു.
എന്റെ അമ്മകുഞ്ഞു എണീറ്റോ എന്ന് പറഞ്ഞു ഞാൻ അമ്മയെ എടുത്തു തോളിൽ കിടത്തി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു. റൂമിൽ നിന്ന് ഇറങ്ങിയതും നേഴ്സ് അമ്മയെ നോക്കാൻ വരുന്നുണ്ടായിരുന്നു.
ആഹാ നേരത്തെ എണീറ്റോ ചേച്ചി. എന്ന് എന്നോട് നേഴ്സ് ചോദിച്ചു.
അല്ല ഇപ്പോൾ എണീറ്റതെ ഉള്ളു. എണീറ്റപ്പോൾ മുതൽ കരച്ചിൽ ആണ്. എന്ന് ഞാൻ പറഞ്ഞു.
ചിലപ്പോൾ വിശന്നിട്ടു ആയിരിക്കും. ക്യാന്റീനിൽ വിളിച്ചു പറഞ്ഞാൽ കൊണ്ട് തരും എന്ന് പറഞ്ഞു. പിന്നെ കുറുക്ക് വെല്ലോ കൊടുത്താൽ മതി എന്നും പറഞ്ഞു.
അമ്മയെ തോളിൽ
💬 Comments
View all comments