Chapter Title : അമ്മക്ക് മകന്റെ താരാട്ട് 1 [Abu Thahir]
ഞാനും പറഞ്ഞു.
ഞങ്ങൾ ഡ്രെസ്സും ആയി അകത്തേക്ക് പോയി നഴ്സിന്റെ കയ്യിൽ കൊടുത്തു.
ഒരു രണ്ട് മണി ആയപ്പോൾ അമ്മയെ സ്രട്രക്ച്ചറിൽ കിടത്തികൊണ്ട് icu വിൽ നിന്ന് ഇറക്കി കൊണ്ട് വന്നു. ഞാൻ കൊണ്ട് കൊടുത്ത ചുരിദാർ ഇട്ട് ആണ് അമ്മയെ കൊണ്ട് വന്നത്.
റൂമിൽ അമ്മയെ കൊണ്ട് പോയി. കട്ടിലിൽ കിടത്താൻ നഴ്സ് മാര് അമ്മയെ പിടിക്കാൻ പറഞ്ഞു.
ഞാൻ.... വേണ്ട ഞാൻ എടുത്തു കിടത്താം എന്ന് പറഞ്ഞു അമ്മയെ ഞാൻ ഒരു കൊച്ചു കുഞ്ഞിനെ എടുക്കുന്ന പോലെ കയ്യിൽ കോഴി എടുത്തു കട്ടിലിൽ കിടത്തി.
നേഴ്സ്..... മോൻ കൊള്ളാല്ലോ.
വിമല ചേച്ചി..... രജനിയെ മോൻ നോക്കിക്കൊള്ളും.
ഞാൻ...... ഡിസ്ചാർജ് ഇപ്പോളേക്ക് ആകും എന്ന് ചോദിച്ചു.
നേഴ്സ്..... മിക്കവാറും നാളെ തന്നെ പോകാം. എന്ന് പറഞ്ഞു.
എന്നിട്ട് നേഴ്സ് മാര് തിരിച്ചു പോയി
വിമല ചേച്ചി...... ഞാൻ ഒന്ന് കിടക്കട്ടെ മോനെ. എന്ന് പറഞ്ഞു.
ഞാൻ...... അല്ല ചേച്ചി ബാക്കി ഉള്ളവർ എകെ എവിടെ പോയി എന്ന് ഞാൻ ചോദിച്ചു.
വിമല ചേച്ചി..... അവര് വീട്ടിൽ പോയി മോനെ. എല്ലാരും കൂടി നിന്നിട്ട് എന്തിനാ. എന്ന് ചേച്ചി പറഞ്ഞു.
എന്നിട്ട് ചേച്ചി കിടന്നു. ചേച്ചി കിടന്നത് അറിയാതെ ഉറങ്ങി പോയി. ഞാനും അമ്മയുടെ അടുത്ത് തലയും വച്ചു കിടന്നു മയങ്ങി പോയി.ഉറക്കത്തിൽ എന്റെ മുടിയിൽ ആരോ പിടിച്ചു വലിക്കുന്ന ഒച്ച കേട്ട് ആണ് ഞാൻ ഉണരുന്നത്. നോക്കുമ്പോൾ അമ്മ ഉണർന്ന് എന്റെ തല മുടിയിൽ പിടിച്ചു വലിക്കുവാണ്.
ആഹാ എന്റെ അമ്മ പെണ്ണ് എണീറ്റോ എന്ന്
💬 Comments
View all comments