Chapter Title : അമ്മക്ക് മകന്റെ താരാട്ട് 2 [Abu Thahir] [Climax]
അതിന് ഇടക്ക് രാവിലത്തെ കാപ്പി ഞങ്ങൾ കുടിക്കുകയും അമ്മക്ക് കുറുക്ക് കൊടുക്കുകയും ചെയ്തു.
ആന്റി ഉച്ചകത്തേക്ക് ഉള്ള ഫുഡും ഉണ്ടാക്കി.
ഞാൻ ഫുഡ് എക്കെ കഴിച്ചു കഴിഞ്ഞ് എന്നെ കോളേജിൽ പഠിപ്പിക്കുന്ന ഗ്രേസി ടീച്ചറെ വിളിച്ചു.
ഹലോ ആരാ എന്ന് ടീച്ചർ ചോദിച്ചു.
ഗ്രേസി ടീച്ചർ അല്ലെ. ഞാൻ രാഹുൽ ആണ് ടീച്ചർ.
അതെ ഗ്രേസി ആണ്. എന്താ രാഹുൽ വിളിച്ചേ.ഇന്ന് രാഹുൽ വന്നില്ലല്ലോ. എന്താ വരാതെ ഇരുന്നേ എന്ന് ടീച്ചർ ചോദിച്ചു.
അത് ടീച്ചർ എന്റെ അമ്മക്ക് ഇന്നലെ ഒരു ആക്‌സിഡന്റ് സംഭവിച്ചു. അതാണ് ഞാൻ ഇന്ന് വരാതെ ഇരുന്നത്.എന്ന് ഞാൻ പറഞ്ഞു.
ഏത് ഹോസ്പിറ്റലിൽ ആണ്. അമ്മക്ക് എന്തേലും പറ്റിയോ. എന്ന് ടീച്ചർ ചോദിച്ചു.
അമ്മ വീട്ടിൽ ഉണ്ട്. പക്ഷെ അമ്മേടെ കൂടെ ഞാൻ തന്നെ എപ്പോളും അടുത്ത് വേണം. അത് കൊണ്ട് എനിക്ക് കുറച്ചു നാളത്തേക്ക് കോളേജിൽ വരാൻ പറ്റില്ല. അത് ഒന്ന് പറയാൻ വിളിച്ചതാ. എന്ന് ഞാൻ പറഞ്ഞു.
അമ്മയുടെ അടുത്ത് താൻ തന്നെ ഇരിക്കാൻ അമ്മക്ക് അതിന് എന്താ പറ്റിയെ എന്ന് ടീച്ചർ വീണ്ടും ചോദിച്ചു.
അത് എങ്ങനെ പറഞ്ഞു മനസ്സിലാകും എന്ന് എനിക്ക് അറിയില്ല. അമ്മ കുടുംബശ്രീയുടെ ടൂറിനു പോയതാ. തിരിച്ചു വരുന്ന വഴി ഒരു വണ്ടി വന്നു അമ്മ ഇരുന്ന സൈഡിൽ വന്നു ഇടിച്ചു. അങ്ങനെ അമ്മയുടെ പഴയ ഓർമ്മകൾ എല്ലാം പോയി ഇപ്പോൾ ഒരു കുഞ്ഞു കുട്ടിയെ പോലെ ആണ് അമ്മയുടെ മനസ്സിൽ. അത് കൊണ്ട് ഞാൻ എപ്പോഴും കൂടെ വേണം. എനിക്ക് അമ്മയുടെ അസുഖം
💬 Comments
View all comments