Chapter Title : അമ്മക്ക് മകന്റെ താരാട്ട് 2 [Abu Thahir] [Climax]
സ്കൂളിൽ വിടണം. അതും അല്ല അമ്മക്ക് ഞാൻ ഇല്ലാതെ പറ്റില്ല.
അപ്പോൾ ചോറൂണ് എക്കെയോ എന്ന് ജിൻസി ചോദിച്ചു.
ഭക്ഷണം അടുത്ത വീട്ടിലെ വിമല ചേച്ചി കൊണ്ട് തരും. എന്ന് ഞാൻ പറഞ്ഞു.
തന്നെ പരീക്ഷ എഴുതാൻ അറ്റെന്റെൻസ് തനിക്ക് ഇട്ട് തന്നാലും താൻ എങ്ങനെ വന്നു എക്സാം എഴുതും എന്ന് സോഭിയ ടീച്ചർ ചോദിച്ചു.
അത് ഞാൻ അമ്മയും ആയിട്ട് വന്നു എഴുതിക്കോളാം. അമ്മയെ എന്റെകൂടെ പരീക്ഷ ഹാളിൽ കെട്ടണം. ഞാൻ അമ്മയെ ഉറക്കി എന്റെ തോളിൽ കിടത്തിക്കോളാം. ക്ലാസ്സിൽ ഒന്ന് കേറ്റിയ മതി. എന്ന് ഞാൻ പറഞ്ഞു.
തന്റെ കഷ്ട്ടപ്പാട് എല്ലാം നേരിട്ട് കണ്ടിട്ട് സമ്മതിക്കാതെ ഇരിക്കാൻ വയ്യല്ലോ. എന്തായാലും തനിക്ക് അറ്റെന്റെൻസ് ഇട്ട് തരാം. താൻ വന്നു പരീക്ഷ എഴുതിക്കോ. വീട്ടിൽ ഇരുന്ന് പഠിച്ചോണം. പഠിപ്പിക്കുന്ന നോട്സ് ആരുടെ എങ്കിലും കയ്യിൽനിന്ന് മേടിച്ചാൽ മതി. എന്ന് ടീച്ചർ പറഞ്ഞു.
അത് ഞാൻ വാട്സാപ്പിൽ അയച്ചു തരാം എന്ന് ജിൻസി പറഞ്ഞു.
എങ്കിൽ അങ്ങനെ ചെയ്യ് എന്ന് ഗ്രേസി ടീച്ചർ പറഞ്ഞു.
ഞങ്ങൾ വർത്താനം പറഞ്ഞോണ്ട് ഇരുന്നപ്പോൾ അമ്മ ഇന്നും എന്റെ മടിയിൽ ഇരുന്ന് മുള്ളി. മുള്ളി വന്നപ്പളെ ഞാൻ അമ്മയെ എടുത്തു നീക്കി പിടിച്ച കൊണ്ട് എന്റെ ദേഹത്ത് ചെറുതായി മൂത്രം ആയതേ ഒള്ളു. മൂത്രം മൊത്തം നിലത്തു ആണ് വീണത്.
നിന്റെ അമ്മ മുള്ളിയല്ലോടാ. എന്ന് ഗ്രേസി ടീച്ചർ ചോദിച്ചു.
ഇത് എപ്പോഴും ഒള്ളതാ. ടീച്ചർ ആ കതക് ഒന്ന് അടക്കാവോ എന്ന് ഞാൻ ചോദിച്ചു. ടീച്ചർ മുൻപിലെ കതക് അടച്ചു.
💬 Comments
View all comments