Chapter Title : അമ്മക്ക് മകന്റെ താരാട്ട് 2 [Abu Thahir] [Climax]
കഴിഞ്ഞപ്പോൾ ഞങ്ങൾ ചോറുണ്ടു. എന്നിട്ട് അമ്മക്ക് കുറുക്ക് കോഴി കൊടുത്തു കഴിപ്പിച്ചു.
കഴിച്ചു കഴിഞ്ഞ് ആന്റി പത്രം എല്ലാം കഴുകി വെക്കാൻ അടുക്കളയിൽ പോയി. ഞാൻ അമ്മയും ആയി ഹാളിൽ പോയി ഇരുന്നു. പൗർണ്ണമിയും പാർവതിയും എന്റെ അപ്പുറവും ഇപ്പുറവും ഇരുന്ന് അമ്മയെ തോണ്ടി വിളിക്കാൻ ശ്രമിക്കുന്നുണ്ട്. അമ്മ തിരിഞ്ഞ് പോലും നോക്കുന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെ തോളിൽ കിടന്നു ഉറങ്ങി പോയി. ഞാൻ അമ്മയെ കട്ടിലിൽ കൊണ്ട് കിടത്തി.
അപ്പോൾ ആന്റി അടുക്കളയിലെ പണി എല്ലാം കഴിഞ്ഞ് റൂമിൽ വന്നു.
ചേച്ചി കിടന്നോ എന്ന് എന്നോട് ചോദിച്ചു
അമ്മ ഉറങ്ങി ആന്റി.എന്ന് ഞാനും പറഞ്ഞു.
ആന്റി പിള്ളേരോട് ടീവി ഓഫ് ആക്കി പോയി കിടക്കാൻ പറഞ്ഞു ടീവി ഓഫ് ആകിച്ചു. പിള്ളേര് റൂമിൽ പോയി കേറി കിടന്നു. ആന്റി ലൈറ്റ് എല്ലാം ഓഫ് ആക്കി എന്റെ അടുത്ത് വന്നു.
എടാ അടുത്ത ആഴ്ച ഗംഗയുടെ കല്യാണം വിളിച്ചിട്ട് ഇല്ലേ. നീ പോകുന്നുണ്ടോ. എന്ന് എന്നോട് ചോദിച്ചു.
ഗംഗ ചേച്ചി ഞങ്ങടെ ഒരു ബന്തുവാണ്.
വിളിച്ചത് അല്ലെ ആന്റി. പിന്നെ പോകണ്ടേ. എന്ന് ഞാനും പറഞ്ഞു.
അപ്പോൾ എല്ലാരും അറിയില്ലേ ചേച്ചിക്ക് പറ്റിയത്. എന്ന് ആന്റി ചോദിച്ചു.
അമ്മക്ക് അസുഖം മാറുന്ന വരെ വീട്ടിൽ തന്നെ ഇരുത്താൻ പറ്റില്ലല്ലോ. എന്ന് ഞാനും പറഞ്ഞു. എനിക്ക് എന്റെ അമ്മയും ആയി പോകാൻ ഒരു നാണക്കേടും ഇല്ല. എന്ന് ഞാൻ പറഞ്ഞു.
എന്നാൽ പിന്നെ കിടക്കാം എന്ന് പറഞ്ഞു ഞങ്ങൾ കിടന്നു. ഷീറ്റ് അമ്മയുടെ ദേഹത്തേക്ക് പൊക്കി വച്ചു
💬 Comments
View all comments