Chapter Title : അമ്മക്കിളിക്കൂട് [അതിരൻ]
തിടുക്കം?” “അതൊക്കെ ഉണ്ട്”.
“നിനക്ക് നല്ല കോളാണല്ലെ?” “എന്താ മമ്മീ?” കെവിന് കാര്യം മനസ്സിലായില്ല. “അല്ല, കോളേജിന്റെ മുന്നിൽ ഞാൻ കണ്ടു”
“അതിപ്പോ എനിക്ക് മാത്രമല്ലല്ലോ,” “എന്താടാ?” “ഒന്നുമില്ല. ആ വർക് ഷോപ്പിൽ കാറ്റടിക്കാൻ നിൽക്കുന്ന പയ്യൻ മമ്മിയേയും നോക്കുന്നുണ്ടായിരുന്നല്ലോ. അപ്പൊ അതോ?” “ഒന്ന് പോടാ. വയസ്സായ എന്നെ അവൻ നോക്കിപോലും” ലിസി ചിരിച്ചു.
“ഞാൻ പറഞ്ഞത് സത്യമാ. പിന്നെ മമ്മിയെ കണ്ടാൽ അത്ര പ്രായമൊന്നും തോന്നില്ല”. “ഉം മതി പൊക്കിയത്” “ഞാൻ പൊക്കിയതും താഴ്ത്തിയതുമൊന്നുമല്ല. മമ്മി ശരിക്കും സുന്ദരിയാണ്. കെട്ടുന്നുണ്ടെങ്കിൽ ഇതുപോലെയുള്ള ഒരാളെ കെട്ടണം” കെവിൻ പറയുന്നത് കേട്ട് ലിസിയുടെ മുഖം തുടുത്തു.
മഴയുടെ ലക്ഷണങ്ങൾ ആകാശത്ത് കണ്ട് തുടങ്ങി. കെവിൻ തന്റെ ബൈക്കിന്റെ സ്പീഡ് കൂട്ടി. ലിസിക്ക് സ്പീഡ് പേടിയുള്ള കാര്യം അവൻ ഓർത്തിരുന്നില്ല. “ഡാ, സ്പീഡ് കുറക്ക്” പേടികൊണ്ട് ലിസി അവനെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. മമ്മിയുടെ പ്രവർത്തിയിൽ രസം തോന്നിയെങ്കിലും അവളെ പേടിപ്പിക്കാൻ അവൻ ഒരുക്കമായിരുന്നില്ല. കെവിൻ ബൈക്ക് പതിയെ ഓടിക്കാൻ തുടങ്ങി. പിന്നെയും കുറച്ച് നേരം കഴിഞ്ഞാണ് ലിസി മകനുമേലുള്ള പിടി വിട്ടത്. അപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി.
ലോറൽ വില്ലയുടെ മുറ്റത്ത് ബൈക്ക് കയറുമ്പോഴേക്കും ലിസിയും കെവിനും നനഞ്ഞ് ഒരു പരുവമായിരുന്നു. കെവിൻ ബൈക്ക് പോർച്ചിലേക്ക് കൊണ്ടുപോയി നിർത്തുമ്പോഴേക്കും ലിസി ഇറങ്ങി. “മമ്മീ പതുക്കെ”
“പോടാ അവിടുന്ന്, മനുഷ്യനാകെ നനഞ്ഞ് കുളിച്ചു” പറഞ്ഞുകൊണ്ട് ലിസി വരാന്തയിലേക്ക് ഓടിക്കയറി. “അത് കൊള്ളാല്ലോ, പതുക്കെ വണ്ടിയോടിക്കാൻ പറഞ്ഞ് എന്നെയും നനച്ചിട്ട് ഇപ്പൊ കുറ്റം എനിക്കായോ?” മകന്റെ പറച്ചിൽ കേട്ട് വാതിൽ തുറക്കുകയായിരുന്ന
💬 Comments
View all comments