Chapter Title : അമ്മക്കുഞ്ഞ് 1 [skull666]
കഴിഞ്ഞ് അമ്മ ആകെ ഡൾ ആയിരുന്നു. അന്ന് എനിക്കതൊന്നും ഒരു വിഷയമേ അല്ല. കാരണം, കോളേജിൽ എനിക്കൊരു സ്ട്രോങ് റിലേഷൻ ഉണ്ടായിരുന്നു. സ്ട്രോങ് എന്നുവച്ചാൽ എല്ലാ രീതിയിലും സ്ട്രോങ്. ഞാൻ അവളെ മാത്രം ഓർത്ത് നടക്കുന്ന സമയം...
എൻ്റെ അമ്മക്കുഞ്ഞിനെപ്പറ്റി ഞാൻ ഓർക്കാറ് കൂടിയില്ല (ഇപ്പോൾ ചിന്തിക്കുമ്പോൾ വലിയ കുറ്റബോധം തോന്നുന്ന കാര്യമാണ്). അമ്മക്കുഞ്ഞിനും ഞങ്ങളുടെ റിലേഷനെപ്പറ്റി അറിയാമായിരുന്നു. കൂടുതലൊന്നും ചോദിക്കുകയും പറയുകയുമില്ല, എങ്കിലും എല്ലാ കാര്യത്തിലും വളരെ ഓപ്പൺ മൈൻഡഡ് ആണ്.
അത് കൊണ്ട് ഞാൻ ആകെ അമ്മയുമായി ഡിസ്കസ് ചെയ്യാതിരുന്നിട്ടുള്ളത് സെക്ഷ്വൽ ആയിട്ടുള്ള കാര്യങ്ങൾ മാത്രമായിരുന്നു. സിഗററ്റ് വലിയ്ക്കുന്നതൊക്കെ പിടിച്ചിട്ടും പിന്നെപ്പിന്നെ കണ്ണടയ്ക്കാൻ തുടങ്ങി, സങ്കടമാണെങ്കിലും...
പ്രതീക്ഷിക്കാത്ത ഒരു സുപ്രഭാതത്തിൽ എൻ്റെ കോളേജ് ലവ് എന്നെ തേച്ചൊട്ടിച്ചു. തേപ്പെന്നൊക്കെ പറഞ്ഞാൽ അന്യായ തേപ്പ്. ഞാൻ ഡിപ്രഷൻ അടിച്ച് ഏറെക്കുറെ തീർന്ന സീൻ..... എനിക്കാകെ എൻ്റെ അമ്മക്കുഞ്ഞ് മാത്രമേ ഉള്ളു പറയാൻ... ഒരുപാട് ദിവസങ്ങളിൽ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞിട്ടുണ്ട്...
എന്നെ സമാധാനിപ്പിക്കാൻ നോക്കി നോക്കി അമ്മക്കുഞ്ഞും കരയും... അങ്ങനെയങ്ങനെ ഒരിക്കലും റിക്കവർ ആവാൻ പറ്റില്ല എന്നോർത്ത സിറ്റുവേഷനിൽ നിന്ന് എന്നെ അമ്മ ഒന്നൊന്നര മാസത്തിൽ പഴയ ട്രാക്കിലാക്കി.
അമ്മ പറയുന്നത് എനിക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ളത് കൊണ്ടാണ് പെട്ടെന്ന് ഓക്കേ ആയതെന്നാണ്. പക്ഷെ അല്ല, അമ്മക്കുഞ്ഞിനെക്കൊണ്ട് മാത്രം പറ്റുന്ന കാര്യമാണ്. സൈക്കോളജി പഠിച്ചിട്ടുള്ളത് കൊണ്ടൊക്കെയാവണം.
അമ്മക്കുഞ്ഞ് കോളേജ് പ്രൊഫസർ ആണ്, ഇൻ മലയാളം ഡിപ്പാർട്ട്മെൻ്റ്. മ്യൂസിക്കിലും സൈക്കോളജിയിലും ഇംഗ്ലിഷ് ലിറ്ററേച്ചറിലും ഒക്കെ പുലിയാണ്. പക്ഷെ മലയാളത്തിനോടുള്ള സ്നേഹം! അമ്പലവാസി നായര് പെണ്ണായിട്ടേ ജീവിച്ചിട്ടുള്ളൂ.
പക്ഷെ
💬 Comments
View all comments