Chapter Title : അമ്മക്കുഞ്ഞ് 1 [skull666]
കിട്ടിത്തുടങ്ങി... എൻ്റെ ചുണ്ടിൽ ഒരു സ്മോൾ ലവ് ബൈറ്റ് (Accidental, but felt cute). അതൊരു 5 മിനിറ്റ് ലിപ് ലോക്ക് ആയി.
സിംഗിൾ സ്ട്രെച്ചിൽ 5 മിനിറ്റ് കിസ്സ് ചെയ്ത് ക്ഷീണിച്ച് രണ്ടുപേരും കിതച്ച് കെട്ടിപ്പിടിച്ച് ചേർന്ന് കിടന്നിട്ടും അമ്മക്കുഞ്ഞ് കണ്ണ് തുറന്നിട്ടില്ല... മിണ്ടുന്നുമില്ല. എനിക്കും അറിയില്ല എന്ത് മിണ്ടണമെന്ന്. നെഞ്ചോട് ഒട്ടിപ്പിടിപ്പിച്ച് മുറുക്കെ കെട്ടിപ്പിടിച്ച് കിടന്നു. അമ്മക്കുഞ്ഞിൻ്റെ കൈ രണ്ടും മടങ്ങി എൻ്റെ നെഞ്ചിൽ ചേർത്ത് വച്ചിരിക്കുന്നു. അമ്മക്കുഞ്ഞിൻ്റെ എൽബോയുടെയും ഷോൾഡറിൻ്റെയും ഏകദേശം നടുക്ക് കൂടിയാണ് കെട്ടിപ്പിടുത്തം..
എൻ്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വച്ചാണ് കിടക്കുന്നത്.... എൻ്റെ മുഖത്തേയ്ക്ക് വീണു കിടക്കുന്ന അമ്മക്കുഞ്ഞിൻ്റെ മുടിയിൽ നിന്ന് Aveda Cherry Almond Shampoo-ൻ്റെ മണം എൻ്റെ മൂക്കിലേയ്ക്ക് തുളച്ച് കയറുന്നു.. ആദ്യമായി കാണുന്ന കഴുത്തിൻ്റെ മുല്ലപ്പൂവെളുപ്പ്... കുഞ്ഞ് ചെവിയുടെ ചോരത്തുടുപ്പ്...
ക്ലോസ് റെയ്ഞ്ചിൽ ഇതൊക്കെ എക്സ്പീരിയൻസ് ചെയ്തപ്പോൾ എനിക്ക് കണ്ട്രോൾ കിട്ടിയില്ല. മുടി അൽപ്പം മാറ്റി ചെവിയുടെ താഴെ നടുക്കും പുറകിലും കുറേ ഉമ്മ വച്ച് കഴുത്തിൻ്റെ പുറകിൽ മുടിയിഴകൾ തുടങ്ങുന്നിടത്ത് ചുണ്ടുരസി അവിടെ മുഖം അമർത്തിക്കിടന്നു.
അമ്മക്കുഞ്ഞ് ചെറുതായിട്ടൊന്ന് പിടഞ്ഞിട്ട് അനങ്ങാതെ കിടക്കുന്നു... പൂച്ചക്കുഞ്ഞുങ്ങളുടെ ചങ്കിടിക്കുന്നത് പോലെ ഫാസ്റ്റ് ആയി എൻ്റെ അമ്മക്കുഞ്ഞ് തുടിക്കുന്നത് എൻ്റെ നെഞ്ചിലെനിക്ക് ഫീൽ ചെയ്യാം.
അഡ്രിനാലിൻ റഷിൻ്റെ വിറയെ തണുപ്പ് വല്ലാതെ ബൂസ്റ്റ് ചെയ്യുന്നുണ്ട്. അമ്മക്കുഞ്ഞിൻ്റെ ഫ്രാഗ്രൻസ് നൽകുന്ന ഹൈയ്യിൽ ഞാൻ അങ്ങനെ തന്നെ ഒരിഞ്ച് മാറാതെ കുറേ നേരം മഴയുടെ ശബ്ദവും കേട്ട് കിടന്നു.
രണ്ടുപേരും ഉറങ്ങിയിട്ടില്ല എന്ന് രണ്ടുപേർക്കും അറിയാമായിരുന്നിട്ടും ആരും സംസാരിച്ചില്ല..... ഒരുപക്ഷേ അന്നത്തെ
💬 Comments
View all comments