Chapter Title : അമ്മക്കുഞ്ഞ് 4 [skull666]
little baddie... ചെറുത് എന്ന് വച്ചാൽ സൈസ് കൊണ്ട് മാത്രമല്ല, കിടപ്പിലും ടോട്ടൽ വൈബിലും അനക്കത്തിലുമൊക്കെ കുഞ്ഞാവ. ഈ ബേബി എങ്ങനെ എന്നെ വളർത്തിയോ എന്തോ...
ആ... പിന്നെ ഒരു തരത്തിൽ പറഞ്ഞാൽ എന്നെ വളർത്തിയതിൻ്റെ പകുതിയോളം ഞാനും വളർത്തിയിട്ടുണ്ട്. 10-11 വയസ്സ് മുതൽ എല്ലാ കാര്യത്തിലും ഞാനാണ് ഗാഡിയൻ കം അഡ്വൈസർ. അത് കൊണ്ട് കൂടിയാവാം എനിക്ക് കുഞ്ഞിപ്പെണ്ണിനോട് ഒരു Fatherly affection. Nevertheless, my baby seems to have a little bit of daddy issues. പതിയെ ശരിയാക്കാം...
"നീയിന്നെൻ സ്വയംവരവധുവല്ലേ...
നീരാടാൻ നമുക്കൊരു കടലില്ലേ..."
പുറത്തേയ്ക്ക് വീണ കാൽപാദം കവർ ചെയ്യാൻ അടുത്തേയ്ക്ക് ചെന്നതാണ്.
ഇതെന്തോന്ന് മിൽക്കീ ബാറോ?
പറിച്ചങ്ങ് തിന്നാലോ... അല്ലേ വേണ്ട... പിന്നീടൊരിക്കലാവാം. കാൽ കവർ ചെയ്ത് വച്ചേച്ചു.
"DEY......"
(The voices.... not again!) (ഹൃദയം)
.
.
.
"KAMMANAATTI...."
പോടോ... (Pop-up closed)
ഞാൻ സമയം നോക്കി. വെരി നൈസ്... 5 മണി. The notorious, cold hearted time dilation. അര മണിക്കൂർ കൂടിയേ എനിക്ക് സമയം ഉള്ളൂ.
അടുത്തേയ്ക്ക് ചെരിഞ്ഞിരുന്ന് വയറിലൂടെ കെട്ടിപ്പിടിച്ച് വലിച്ച് അടുത്തേയ്ക്ക് നീക്കി കെട്ടിപ്പിടിച്ചു. താമരക്കുഞ്ഞിൻ്റെ ഞെട്ടൽ ഒരു ഷോക്ക് പോലെ ഫീൽ ചെയ്തു.
ഞെട്ടി കണ്ണ് തുറന്ന് എൻ്റെ നേരെ നോക്കിയിട്ട്...
"എടാ....!"
ഒന്നും മനസ്സിലായിട്ടില്ല. ബോധവും വന്നിട്ടില്ല.
"Mm...."
എൻ്റെ കൈയ്യിൽ പിടിച്ച് കൈയ്യിലേക്ക് തന്നെ എന്തോ സ്വപ്നം കണ്ടത് പോലെ നോക്കിയിട്ട് അൽപ്പം കൂടി ഇൻ്റെൻസ് ആയി...
"എടാ......"
"Mmmmmmmm..." (??)
"എടാ...."
ഇത്തവണ കരച്ചിലിൻ്റെ വക്കിലാണ്.. ഒന്നും മനസ്സിലായിട്ടോ ചിന്തിച്ചിട്ടോ അല്ല. പെണ്ണിൻ്റെ Raw female Amygdala is in action.
വല്ലാതെ പേടിച്ചിട്ടുണ്ട്. ഒന്നും മനസ്സിലാക്കാനുള്ള ബോധത്തിലേക്ക് വന്നിട്ടും ഇല്ല.
'എടാ.......'
പ്രശ്നമാണ്... വിങ്ങി വിങ്ങി നിൽക്കുന്നു. ഞാൻ താഴേക്കൂടിയും കൂടി കൈയ്യിട്ട് രണ്ട് കൈ കൊണ്ടും ചുറ്റിപ്പിടിച്ച് ഞെക്കി ചേർത്ത് പിടിച്ചു. ഫാസ്റ്റ് ആയി എങ്ങലടിച്ച് കരയുന്നത് പോലെ ശ്വാസമെടുക്കുന്നു.... ചങ്ക് വല്ലാതെ മിടിക്കുന്നു... ഒന്നൂല്ലൊന്നൂല്ലൊന്നൂല്ലാ....
കെട്ടിപ്പിടുത്തം മുറുക്കി
💬 Comments
View all comments