Chapter Title : അമ്മക്കുഞ്ഞ് 6 [skull666]
ചിന്തിച്ചു...
"ഇതിനെ എങ്ങനെയൊന്ന് ട്യൂൺ ചെയ്തെടുക്കും എൻ്റെ കാമദേവാ...."
_________________________
സമയം: വൈകിട്ട് 6:36
(with that Bigg Boss sound effect)
അമ്മക്കുഞ്ഞ് കുക്കിങ്, ക്ലീനിങ്, കുളി ഒക്കെ കഴിഞ്ഞ് കിടിലൻ പീസായിട്ട് വിളക്ക് വയ്ക്കാനുള്ള പരിപാടിയാണ്.
ചന്ദനത്തിൻ്റെയും കുങ്കുമപ്പൂവിൻ്റെയും മണം വീട് മുഴുവൻ നിറഞ്ഞ് നിൽക്കുന്നു. (Divine Hindu Natural Kesar Chandan Incense Sticks). ഐവ... പൊളി മൂഡ്...
ഏത് മൂഡ്? ഭക്തി മൂഡ്.
ലളിതാ സഹസ്ര നാമം ആണ് ഇന്ന് പ്ലേ ചെയ്തിട്ടുള്ളത്.
സാധാരണ കൃഷ്ണാ ഫാൻ ആണല്ലോ... ഇന്നെന്ത് പറ്റി!
ഒരു ലൈറ്റ് ബ്ലൂ T-shirt-ഉം ബ്ലാക്ക് സ്കേർട്ടും വേഷം. തലയിൽ നനഞ്ഞ തോർത്ത്. ഇനി പത്ത് നാൽപ്പത് മിനിറ്റ് വലിയ ഗൗരവം ആയിരിക്കും. സംസാരിക്കുകയുമില്ല.
സിറ്റൗട്ടിലെ ലൈറ്റ്സ് ഓഫ് ചെയ്ത് വിളക്കെടുത്ത് സിറ്റൗട്ടിലെ സ്റ്റാൻഡിലേക്ക് കൊണ്ടുപോവുന്നു. പോക്ക് കോമഡിയാണ്. അമ്മക്കുഞ്ഞിൻ്റെ അത്രയുമുണ്ട് വിളക്കും.
മുഖം കുനിച്ച് വളരെ ശ്രദ്ധിച്ച് വിളക്കിൽ എണ്ണയൊഴിച്ച് തിരിയിടുന്നു. കൈയ്യിൽ പറ്റിയ എണ്ണ, തോർത്ത് മാറ്റി തലയിൽ തേയ്ക്കുന്നു. എല്ലാത്തിനും ഒരു Artistic precision. കാണുന്നപോലെ അത്ര നിസ്സാര പരിപാടി അല്ല.. തീപ്പെട്ടി ഉരച്ച് ഒറ്റ സ്റ്റിക്ക് കൊണ്ട് തന്നെ 5 തിരിയും കത്തിച്ച് സ്റ്റൈലിൽ കുടഞ്ഞ് അത് കെടുത്തുന്നത് ഞാൻ നോക്കി നിന്നു. എക്സ്പേട്ട് ലെവൽ സ്കിൽ. I am proud of you my Boy!
അമ്മക്കുഞ്ഞ് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കണ്ണച്ച് കൈകൂപ്പി പ്രാർത്ഥിക്കുകയാണ്. പ്രാർത്ഥിക്കാൻ നിൽക്കുന്നത് പോലെ ഞാൻ അടുത്ത് നോക്കി നിന്നു. വിളക്കിൻ്റെ വെളിച്ചത്തിൽ സ്വർണ്ണം പോലെ
💬 Comments
View all comments