0%
Chapter 1

അമ്മക്കുഞ്ഞ് 6 [skull666]

Author : kkstories | Read All Parts | 👁 349 |

ഇന്നെന്ത് പറ്റി!

ഒരു ലൈറ്റ് ബ്ലൂ T-shirt-ഉം ബ്ലാക്ക് സ്കേർട്ടും വേഷം. തലയിൽ നനഞ്ഞ തോർത്ത്. ഇനി പത്ത് നാൽപ്പത് മിനിറ്റ് വലിയ ഗൗരവം ആയിരിക്കും. സംസാരിക്കുകയുമില്ല.

സിറ്റൗട്ടിലെ ലൈറ്റ്സ് ഓഫ് ചെയ്ത് വിളക്കെടുത്ത് സിറ്റൗട്ടിലെ സ്റ്റാൻഡിലേക്ക് കൊണ്ടുപോവുന്നു. പോക്ക് കോമഡിയാണ്. അമ്മക്കുഞ്ഞിൻ്റെ അത്രയുമുണ്ട് വിളക്കും.

മുഖം കുനിച്ച് വളരെ ശ്രദ്ധിച്ച് വിളക്കിൽ എണ്ണയൊഴിച്ച് തിരിയിടുന്നു. കൈയ്യിൽ പറ്റിയ എണ്ണ, തോർത്ത് മാറ്റി തലയിൽ തേയ്ക്കുന്നു. എല്ലാത്തിനും ഒരു Artistic precision. കാണുന്നപോലെ അത്ര നിസ്സാര പരിപാടി അല്ല.. തീപ്പെട്ടി ഉരച്ച് ഒറ്റ സ്റ്റിക്ക് കൊണ്ട് തന്നെ 5 തിരിയും കത്തിച്ച് സ്റ്റൈലിൽ കുടഞ്ഞ് അത് കെടുത്തുന്നത് ഞാൻ നോക്കി നിന്നു. എക്സ്പേട്ട് ലെവൽ സ്കിൽ. I am proud of you my Boy!

അമ്മക്കുഞ്ഞ് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കണ്ണച്ച് കൈകൂപ്പി പ്രാർത്ഥിക്കുകയാണ്. പ്രാർത്ഥിക്കാൻ നിൽക്കുന്നത് പോലെ ഞാൻ അടുത്ത് നോക്കി നിന്നു. വിളക്കിൻ്റെ വെളിച്ചത്തിൽ സ്വർണ്ണം പോലെ തിളങ്ങുന്നു. ഞാൻ പ്രാർത്ഥിക്കുന്നത് എൻ്റെ അമ്മക്കുഞ്ഞ് ദേവിയെയാണ്...

"സ്തനഭാരദളൻമധ്യ
പട്ടബന്ധവലിത്രയ..."

ലളിതാസഹസ്രനാമ സ്തോത്രത്തിലെ ഈ നാമം എൻ്റെ അമ്മക്കുഞ്ഞിനേപ്പറ്റി എഴുതിയിരിക്കുന്നത് പോലെ എനിക്ക് തോന്നി.

കുഞ്ഞുങ്ങളേപ്പോലെ, എന്നാൽ വളരെ ഭംഗിയിൽ ചെറുതായി മുൻപോട്ടും പിന്നോട്ടും ആടിക്കൊണ്ട് മുഴുകിയിരുന്ന് പ്രാർത്ഥിക്കുകയാണ്. ഒരു മുയൽക്കുഞ്ഞ് ക്യാരറ്റ് ചവച്ചുതിന്നുന്നത് പോലെ ചുണ്ടനങ്ങുന്നു. കുറച്ച് നേരം ഞാൻ പിടിച്ച് നിന്നു. അവസാനം എന്തും വരട്ടെ എന്നോർത്ത് കുനിഞ്ഞ് നിന്ന് തലയ്ക്ക് പുറകിൽ കൈ കൊണ്ട് പിടിച്ച് അനങ്ങിക്കൊണ്ടിരുന്ന ചുണ്ടിൽ ചുണ്ട് ചേർത്ത് മുറുക്കെ ഉമ്മ വച്ചിട്ട്, വീണ്ടും നേരെ നിന്ന് വിളക്കിൽ നോക്കി പ്രാർത്ഥിച്ച് കൊണ്ട് നിന്നു. ഒരു സെക്കൻ്റിൽ.

സീൻ......!!! കണ്ണ് തുറന്ന് എന്നെ ഒരു നോട്ടം. കണ്ണിൽ തീ.... ചുണ്ടനക്കുന്നത് നിർത്തിയിട്ടില്ല. ഇത് നാമം ചൊല്ലുന്നതോ എന്നെ തെറി വിളിക്കുന്നതോ? ആട്ടത്തിന് നീളവും സ്പീഡും കൂടി. കാഞ്ചനാ മോഡ്...

"എന്നാ നുമ്മ പോണേണ് ബഡി. യൂ ക്യാരി ഓൺ."

__________________________

Part III: Dairy Milk Silk:Bubbly 🍫
________________________

"All the birds of a feather...
Do what they love most of all...
We are the best at rhythm and laughter...
That's why we love carnival..."

(Rio-Real in Rio (4K Lyric video, YT, from 00:47)

പിണക്കം തീർക്കാനുള്ള ശ്രമങ്ങൾ ഒന്നിന് പുറകേ ഒന്നായി ഫെയ്ൽ ആയി ക്ഷീണിച്ച് ഞാൻ സോഫയിൽ കിടന്ന് Rio (2011) കാണുകയാണ്. തള്ളച്ചിയങ്ങ് ഡൈനിങ് ഹോളിലിരുന്ന് iPad-ൽ എന്തൊക്കെയോ പണികളും.

പിണക്കം എന്ന് വച്ചാൽ ഒരുമാതിരി കോപ്പിലെ പിണക്കം.... ചോറുണ്ടപ്പോൾ പ്ലേയ്‌റ്റ് ഒക്കെ എറിഞ്ഞ് തരുന്നു.

ചോറ് വാരിക്കൊടുക്കണം, തിരിച്ചും വാങ്ങണം, അപ്പൊ ഉമ്മ കൊടുക്കണം, മടിയിൽ ഇരുത്തണം, പൊത്തിപ്പിടിക്കണം, ഞെക്കണം... മലപ്പുറം കത്തി, അമ്പും വില്ലും... എന്തൊക്കെ പ്ലാൻ ആയിരുന്നു...

പക്ഷെ ഇത്ര സീൻ ആക്കാൻ ഒന്നുമില്ല. ഇനി ഞാൻ പോവുകയുമില്ല... ഇങ്ങോട്ട് വരാൻ എന്തെങ്കിലും

💬 Comments

View all comments