0%

Chapter Title : അമ്മക്കുഞ്ഞ് 8 [skull666]

Author : kkstories Read All Parts 3.1K

നിനക്ക് ഉദ്ധാരണം ഉണ്ടാവുന്ന മൃഗീയമായ ദുരവസ്ഥ...

ഫോട്ടോകളുടെ അവസാനം ഒരു കോൾ റിക്കാർഡിങ്. അത് നീ പ്ലേ ചെയ്യുന്നു.

-------------Call record----------------

"എടീ നീ ആലോചിച്ചോ?"

"എടീ അതൊന്നും ശരിയാവില്ല." (നിൻ്റെ ഭാര്യയുടെ ശബ്ദമാണ്)

"നിനക്ക് പ്രൊമോഷൻ വേണോ?"

"വേണ്ട..."

"പക്ഷെ ഇനി നിനക്ക് വേറെ വഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്..."

"അതെന്താ?"

"എടീ ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലല്ലോ... സാധാരണ ഇത് അറിയുന്ന സ്ത്രീകൾ എതിർപ്പ് പ്രകടിപ്പിക്കാറില്ല, ക്യാഷിൻ്റെയും, പിന്നെ ബാക്കിയുള്ള കാര്യങ്ങളുടെയും ഗുണം ഓർത്ത്. ഇത്രയും അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് എന്നെനിക്കറിയില്ല. നീ പറഞ്ഞിട്ടല്ലേ ഞാൻ അവരോട് സംസാരിച്ചത്..."

"നീ പറഞ്ഞിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ എനിക്ക്. ഇപ്പോഴും വിശ്വാസം വന്നിട്ടില്ല. ഇതൊക്കെ സത്യം തന്നെയാണോ?"

"എന്ത്?"

"എടീ അവർ കല്യാണം കഴിക്കാത്ത, ബ്രഹ്മചാരികളായി ജീവിക്കുന്ന ആളുകളല്ലേ... നീ പറഞ്ഞത് പോലെയൊക്കെ നടക്കും എന്ന് എനിക്ക് തോന്നുന്നില്ല."

"എടീ പൊട്ടി.. അവർക്ക് കാശില്ലേ... എന്തും ആയിക്കൂടെ?"

"പക്ഷെ, അവരുടെ നിയമം അങ്ങനെയാണോ? അവർ കല്യാണം കഴിക്കാത്ത ദൈവത്തിൻ്റെ സേവകരല്ലേ?"

"മാങ്ങാത്തൊലി... അവർക്ക് അവരുടെ തന്നെ സന്യാസിനികളായും നാട്ടിലെ പല സ്ത്രീകളുമായും ബന്ധമുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നീ വെറുതെ മന്ദബുദ്ധി ചമയല്ലേ..."

"എങ്കിലും... എന്നെ വിളിക്കാൻ എന്താ കാരണം..?"

"സമൂഹത്തിൽ അത്യാവശ്യം നിലയും വിലയും ഉള്ളത് കൊണ്ട്.. പിന്നെ നിനക്ക് എല്ലാം നല്ലത് പോലെ ഉണ്ടല്ലോ.."

"ഞാനെന്താ ചെയ്യേണ്ടത്...?"

"ഇന്നവിടെ ചെല്ലണം. പെണ്ണായിട്ട് നീ മാത്രമേ ഉണ്ടാകൂ... അവരെ എല്ലാം ഒന്ന് കാണിച്ച് കൊടുത്താൽ മാത്രം മതി."

"എടീ എന്നെ എന്തെങ്കിലും ചെയ്യുമോ?"

💬 Comments

View all comments