Chapter Title : അമ്മക്കുഞ്ഞ് 8 [skull666]
കാര്യം... ചതി തന്നെയാണ്. മുൻപ് പറഞ്ഞപോലെ കെട്ടിയോനെയും പിള്ളേരെയും അങ്ങനെ ചതിക്കുമ്പോഴും കിട്ടും ഒരു പ്രത്യേക ത്രിൽ. പാപത്തിൻ്റെ തൃപ്തി. ആരെയും കുത്തി കൊല്ലുന്നൊന്നും ഇല്ലല്ലോ.. സ്വന്തം ശരീരം കുറേ പേർക്ക് കൊടുക്കുന്നു എന്നല്ലേ ഉള്ളൂ."
"നീ ഇതിൽ എങ്ങനെ കയറിപ്പറ്റി?"
"സാധാരണ ഒരു അച്ചനുമായിട്ട് എങ്ങനെയാ പെണ്ണുങ്ങൾക്ക് ബന്ധം ഉണ്ടാവുന്നത്? കുമ്പസാരം. അങ്ങനെ മൂന്ന് നാല് അച്ചന്മാരുടെ സ്ഥിരം കുറ്റിയായിക്കഴിഞ്ഞ് ഞാൻ സേയ്ഫ് ആണെന്ന് തോന്നിയിട്ട് എന്നെ വിളിച്ചതാ അവന്മാര്. എടീ... ഈ കുമ്പസാരം എന്ന പരിപാടി തന്നെ അച്ചൻമാർക്ക് സുഖിക്കാനും പെണ്ണുപിടിക്കാനും വേണ്ടിയുള്ളതാ. അല്ലാതെ നിൻ്റെ പാപവും കുറ്റബോധവും കേൾക്കാൻ നിൻ്റെ കർത്താവിന് വേറൊരു മനുഷ്യൻ്റെ ഇടനില വേണോ?
ഇത് അച്ചന്മാർ ഒരു തൊഴിലാക്കണമെന്ന് ബൈബിളും പറഞ്ഞിട്ടില്ല. ആകെ പറയുന്നത്, "Confess your sins to each other and pray for each other so that you may be healed" (James 5:16) എന്നാണ്. അതായത് നിങ്ങളുടെ പാപങ്ങൾ 'പരസ്പരം പറയുവിൻ' എന്ന്. ചിലപ്പോൾ ഇത് പോലും ഏതെങ്കിലും പ്രിൻ്റിങ് പ്രെസ് മുതലാളി അടിച്ച് കയറ്റിയതാവാനും സാധ്യത ഉണ്ട്. അല്ലാതെ ദൈവത്തിന് ഇങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല."
"പക്ഷെ കുമ്പസാരം അവർ പുറത്ത് പറയില്ല. പറയാൻ പാടില്ല. കർത്താവ് കോപിക്കും."
"എടീ മന്ദബുദ്ധി.. നിന്നെ വിളിക്കാൻ എന്നോട് പുള്ളി പറഞ്ഞത് നിൻ്റെ കുമ്പസാരം കേട്ടിട്ടാ. നീ ആ ഷാരോണിന് സ്ഥിരം ഫോട്ടോസ് അയപ്പും നൈറ്റ് കോളും ഇല്ലേ?"
"...............ഇല്ല......."
"ഇല്ലെങ്കിൽ ഇല്ല."
"ഭംഗി ഉള്ളത് കൊണ്ടാ എന്നെ വിളിച്ചത്
💬 Comments
View all comments