0%

Chapter Title : അമ്മക്കൊതിയൻ [പോക്കർ ഹാജി] [Onam Special]

നീ ജീവിച്ചിരിക്കുന്നു എന്നൊരു ആശ്വാസം തന്നിരുന്നത് ..നീ എവിടാണെന്നു പോലും ഞങ്ങൾക്കറിയില്ലായിരുന്നു ..അതൊന്നും നീ പറഞ്ഞിട്ടില്ലല്ലോ ..അവസാനം മാതു ബോംബയിൽ വെച്ച് നിന്നെ കണ്ടു എന്ന് പറഞ്ഞപ്പോഴാണ് നീ എവിടാന്ന് അറിയുന്നത് തന്നെ …

… അമ്മെ ഇനീപ്പോ അത് പറഞ്ഞിട്ടു കാര്യമില്ലല്ലോ കഴിഞ്ഞത് കഴിഞ്ഞു അത്ര തന്നെ . …

…അതാ സുഭദ്രാമ്മെ കാര്യം …. ഇനി പഴയതൊക്കെ പറഞ്ഞ് എന്തിനാ വിഷമിക്കുന്നത് ….സുഭദ്രാമ്മയുടെ ജീവിതത്തിലെ ഇരുളടഞ്ഞ കാലം ഈ ഓണത്തോടെ കഴിഞ്ഞ്എന്നങ്ങ് കൂട്ടിക്കോ ..ന്താ ശരിയല്ലേ ഹരിക്കുട്ടാ …

…ഹഹ ഹ … മാഷെ ഇനി നിങ്ങളേല്ലാരും കൂടി തല്ലിയൊടിച്ചാലും ഞാൻ പോകില്ല ന്താ പോരെ …

എന്ന് പറഞ്ഞു കൊണ്ടവൻ അമ്മയെ നോക്കിയപ്പോൾ സുഭദ്ര അവനെ മാറോടണക്കിപ്പിടിച്ച് നെറുകയിൽ ഉമ്മ വെച്ചു.

…ആ …. ന്നാ ഞാനങ്ങട് ഇറങ്ങുവാണു ട്ടോ സുഭദ്രാമ്മെ …ഹരിക്കുട്ടാ നീ സമയം കിട്ടുമ്പോൾ അങ്ങട്ടും ഒന്നിറങ്ങിക്കോ ട്ടോ ..നീ വരുന്നുണ്ട് ന്നറിഞ്ഞത് മൊതല് അവിടേം ഒരാള് കാത്തിരിക്കാനുണ്ട് …വാര്യരെ ന്നെങ്കി ഞാൻ പിന്നെ വരാം കേട്ടോ .

രാമനാഥൻ പോയിക്കഴിഞ്ഞ് സുഭദ്ര അവനെ വിടാതെ ഏറെ നേരം പിടിച്ചടുത്തിരുത്തി തൊട്ടും തലോടിയും വിശേഷങ്ങൾ പങ്കു വെച്ചുമിരുന്നു. .

…ഹരിക്കുട്ടാ നിന്റെ മുറി ഞാൻ അടിച്ചു വാരി വൃത്തിയാക്കി ഇട്ടിട്ടുണ്ട് ട്ടോ .ഞാൻ വല്ലപ്പോഴും മാത്രമേ തുറക്കാറുള്ളു .തുറക്കുമ്പോഴൊക്കെ നീയവിടൊക്കെ നിൽക്കുന്നത് പോലൊക്കെ തോന്നും അപ്പൊ വിഷമം വരും …നീ ചെന്നൊന്നു കുളിച്ചിട്ടു വാ അപ്പോഴേക്കും ‘അമ്മ കഴിക്കാറുള്ളത് എടുത്ത് വെക്കാം ..

സുഭദ്രാമ്മ ഹരിക്കുട്ടനെ വിളിച്ച് കൊണ്ട് നേരെ

💬 Comments

View all comments