0%

Chapter Title : അമ്മക്കൊതിയൻ [പോക്കർ ഹാജി] [Onam Special]

കണ്ടുവെന്ന് .അവനെ കാണാൻ പോയതാ ..അവനേതോ വണ്ടികളുടെയൊക്കെ കടയിലാ ജോലി ചെയ്യുന്നേ .എനിക്കും എന്തെങ്കിലുമൊക്കെ ജോലി ശരിയാവുമോ എന്നറിയാൻ പോയതാ ..

അത് കേട്ട് സുഭദ്ര പെട്ടന്ന് നിന്നിട്ട് അമ്പലത്തിനു നേരെ തിരിഞ്ഞു കൈ കൂപ്പി പ്രാർത്ഥിച്ചു .

..ദൈവമേ എന്റെ കുട്ടന് നല്ലതു മാത്രം വരുത്തേണമേ ..ഇനിയെന്നും ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാകാൻ കരുണയേകണേ ..

സുഭദ്രാമ്മ കൈകൂപ്പി തൊഴുതു കൊണ്ട് തിരിഞ്ഞു നടന്നു..

‘..അമ്മ പ്രാര്ഥിച്ചില്ലെങ്കിലും ഞാനിനി അമ്മേനെ വിട്ടു എവിടേം പോകില്ല ..

..പോയാൽ നിന്നെ അവിടെ വന്നു തല്ലും ഹിഹി …അല്ലാ ന്നിട്ട് സുഗുണനെ കണ്ടോ ..

..ആ കണ്ടമ്മേ കൊറേ നേരം ചായക്കടേലിരിക്കുവായിരുന്നു . പിന്നെ പാടത്തിന്റെ അങ്ങെക്കരയില് കുട്ടികള് പന്ത് കളിക്കുന്നതും നോക്കി ഇരിക്കുവായിരുന്നു ഞങ്ങൾ ..

..എന്നിട്ട് നിനക്ക് കൂടി ജോലി കിട്ടുമോടാ..

..ആ ഒറ്റപ്പാലത്താ അമ്മെ അവന്റെ വണ്ടി ഷോറൂം ..എന്തായാലും അടുത്താഴ്ച ഓണമല്ലേ ഇനി ആളെ എടുക്കുന്നുണ്ടെങ്കി ഓണം കഴിഞ്ഞേ ഉള്ളു.എന്തായാലും അവിടെ ചെന്ന് മാനേജരെ കാണാൻ അവൻ പറഞ്ഞിട്ടുണ്ട് …

..എങ്കി പോയി നോക്കെടാ ..സുഗുണൻ ഉണ്ടാവുമ്പോ നിനക്ക് നല്ലതല്ലേ ..

..അമ്മെ നമുക്ക് മറ്റന്നാൾ ഒറ്റപ്പാലത്ത് തുണി എടുക്കാൻ പോകുമ്പോ അവിടൊന്ന് കേറാം അല്ലെ..

..ഏഹ് തുണി എടുക്കാനോ ..?

..ആ ഓണമല്ലേ ഓണക്കോടി എടുക്കണ്ടെ..

..നീയല്ലേ എനിക്ക് നാലഞ്ച് ഓണക്കോടി മേടിച്ചോണ്ടു തന്നത് ഹഹഹ ..

..ആ.. അത് പിന്നെ അടിയിലിടുന്നതല്ലേ..

..അതെന്താടാ ഓണക്കോടി അടിയിലിട്ടാൽ ശരിയാവില്ലെ..

..അത് വേറെ ....ഇത് വേറെ ..

..അത് വേറെ ഇത് വേറെയോ..?

💬 Comments

View all comments