Chapter Title : അമ്മക്കൊതിയന്മാർ 4 [Toms]
ചെയ്തു സിസിലി ടൈപ്പ് ചെയ്തത് 59 എന്നാരുന്നു. ഞാൻ അതു തിരുത്താൻ തുടങ്ങി പക്ഷേ അപ്പോളേക്കും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. സിസിലി : ടി ഞാൻ അവിടെ ചെന്നിട്ടു നിനെക്ക് മെസ്സേജ് അയക്കാം.
ജാടതെണ്ടിയുടെ ദേഷ്യം കണ്ടാണെന്നു തോന്നുന്നു മമ്മി സിസിലിയുടെ നമ്പർ ചോദിച്ചില്ല. അതു തന്നെ ആയിരുന്നു എനിക്കും വേണ്ടത്.
അവർ യാത്ര പറഞ്ഞു പോയി.
ആ വീട്ടിലെ അമ്മച്ചിയോടും അപ്പൂപ്പനോടും യാത്ര പറഞ്ഞു ഞങൾ ഇറങ്ങി, മമ്മിടെ വീട്ടിൽ എത്തി.
ആൻസി : സിസിലിയെ കണ്ടോ.
മമ്മി : കണ്ടു വലിയ സന്തോഷമായി.
ആലിസ് : അവൾ അങ്ങ് ചെറുപ്പമായി.
ആൻസി : ഞാനും ഓർത്തരുന്നു അന്ന് ഇവിടെ വന്നപ്പോൾ
മമ്മി : എന്നെകഴിഞ്ഞും 1 വയസു മൂത്തതാണവൾ.
ഞാൻ : അതു പറഞ്ഞാൽ മതി ആരും വിശ്വസിക്കില്ല. മമ്മി ഇങ്ങനെ നടന്നോ. സിസിലി ആന്റി നല്ല സ്റ്റൈൽ ആയിട്ടാ നടക്കുന്നെ.
മമ്മി : അതു പിന്നെ അവർ അവിടെ അല്ലെ അതാകും.
ഞാൻ : വേണോന്നു വെച്ചാപറ്റും.
മിൽന : ടാ നീ മമ്മിയെ ഒരു ബ്യൂട്ടി പാർലർ കൊണ്ടുപോയി സ്റ്റൈൽ ആക്കിയെടുക്കു.
ഞാൻ : കൊണ്ടു പോകാലോ.
മമ്മി : അതൊന്നും വേണ്ട ഡാഡിക്കു ഇഷ്ടമാകില്ല. വാ പോകാം സമയം പോകുന്നു
ഞാൻ അല്പം വെള്ളം കുടിച്ചിട്ട് വരാം നീ ബാഗ് ഒക്കെ എടുത്ത് വെക്കു.
ആലിസ് : ഞാനും വരുന്നു നല്ല ദാഹം.
ഞാൻ മിൽനയെ ഒന്ന് നോക്കി. മമ്മിയും ആലിസ് ആന്റിയും വെള്ളം കുടിക്കാൻ പോയി. മിൽന
💬 Comments
View all comments