Chapter Title : അമ്മക്കുട്ടി 3 [Zilla]
ഇപ്പൊ സൗകര്യില്ല മോൻ വണ്ടി എടുക്ക്.
മിഥുൻ :സ്നേഹവില്ലാത്ത തള്ള, അമ്മവീട്ടി ചെല്ലുമ്പോ കണ്ടോ എന്റെ ചെറിയമ്മ എന്നെ തലേ വച്ചോണ്ട് നടക്കും.
അവൻ അതുംപറഞ്ഞു വണ്ടി എടുത്തു,അനുശ്രീയും മിഥുൻ തമ്മിൽ നല്ല കൂട്ടാണ്, ഒരു മോൻ ഇല്ലാത്തത് കൊണ്ടായിരിക്കും അവൾക്ക് മിഥുനോട് വല്ലാത്ത ഇഷ്ടവും വാത്സല്യവുമാണ്. ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് അവർ സൗമ്യെടെ വീട്ടിലെത്തി.അനുശ്രീ ഉമ്മറത്തു നിൽപുണ്ടാരുന്നു അവൾ ഓടിവന്ന് സൗമ്യേനെ കെട്ടിപിടിച്ചു.
അനുശ്രീ :എത്രനാളായി ചേച്ചി കണ്ടിട്ട്.
സൗമ്യ :സുഖവല്ലെടി...
അനുശ്രീ :നന്നായി പോണു ചേച്ചി... ചേച്ചി അങ്ങ് സുന്ദരി ആയിപോയല്ലോ.
സൗമ്യ :പോടി കളിയാക്കാണ്ട്.
അനുശ്രീ :സത്യായിട്ടും.
സൗമ്യ :സ്വദിമോളെവിടെടി അനു
അനുശ്രീ :അവൾ അമ്മേടൊപ്പം ഇണ്ട് ചേച്ചി.
മിഥുൻ :ഹലോ ഞാനിവിടെ നിക്കണിണ്ട് എന്നേം കൂടെ ഒന്ന് മൈൻഡ് ചെയ്യാം
അവൻ പരിഭവം നടിച്ചു അനുശ്രീയോട് പറഞ്ഞു.
അനുശ്രീ :അചോട ചെറിയമ്മേടെ മുത്തിനെ ഞാൻ മൈൻഡ് ചെയ്യാണ്ട് ഇരിക്കുവോ.
എന്നിട്ടവൾ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.അപ്പോ അവൻ സൗമ്യേനെ പുച്ഛത്തോടെ നോക്കി കളിയാക്കി.
സൗമ്യ :എന്റനിയൻ ചെക്കൻ എവിടെപ്പോയെടി.
അനുശ്രീ :ചേട്ടൻ ഇന്നലെ കൊടൈക്കനിലേക്ക് ഒരോട്ടം കിട്ടി ചേച്ചി... ആളിന്നലെ വൈകുന്നേരം പോയതാ ഇനിമറ്റന്നാളെ വരുന്നാ പറഞ്ഞെ.
സന്തോഷിനു സ്വന്തമായി ട്രാവൽസിൻഡ് മിക്കപ്പോഴു പുള്ളിം ഓട്ടം പോവും.
സൗമ്യ :അതെന്നാപണിയ ആ ചെക്കൻ കാണിച്ചെ ഞങ്ങൾ വന്നതറിയില്ലേ
സൗമ്യ എന്നിട്ട് നേരെ ഫോണെടുത്തു അവനെ വിളിക്കാൻ തുടങ്ങി.
സന്തോഷ് :ഹലോ ചേച്ചി..
സൗമ്യ :നീ എന്ത് പണിയാട കാണിച്ചെ
സന്തോഷ് :സോറി ചേച്ചി വേറെ നിവർത്തിയില്ലാരുന്ന്... ബാക്കി എല്ലാ ഡ്രൈവേഴ്സും
💬 Comments
View all comments