Chapter Title : അമ്മക്കുട്ടി 4 [Zilla]
ചോദിച്ചു.
സൗമ്യ :പേടിയാർന്നെടാ എനിക്ക്... ഒരുപക്ഷെ നീ എന്നെ ഒഴിക്കിയാലോന്ന് വിചാരിച്ചു ഞാൻ. നിനക്കറിയോ നിന്റൊപ്പം ഒള്ള ഓരോ നിമിഷവും ഞാൻ എന്ത്മാത്രം സന്തോഷിച്ചിട്ടുണ്ടെന്ന്... നിന്നെ പിരിഞ്ഞിരിക്കുന്ന ഓരോ നിമിഷോം എനിക്ക് ഓരോ യുഗങ്ങളായിരിന്നു.... നീ ആട എന്റെ എല്ലാം.ഇനി നിനക്ക് എന്നെ ഇഷ്ടവല്ലെങ്കി ഞാൻ ഇവിടെ ഒരു അടുക്കളകാരിയെപ്പോലെ കഴിഞ്ഞോളം, പക്ഷെ എന്നോട് പോവാൻ മാത്രം പറയരുത് നിന്നെ കണ്ടില്ലെങ്കിൽ ഞാൻ ചത്തു പോവും.
മിഥുൻ :അതിനു ഞാൻ വിട്ടിട്ട് വേണ്ടേ, അമ്മുസിനി എന്റെ പെണ്ണാ, എന്റെ പിള്ളേരുടെ അമ്മയാവാൻ പോണവൾ... നിന്നെ ഞാനിനി ആർക്കും വിട്ടകൊടുക്കൂല.
അതു കേട്ടപ്പോ അവള്ടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി..
സൗമ്യ :സത്യാണോ.
മിഥുൻ :അതേടി കള്ളിപ്പെണ്ണേ.
സൗമ്യ :എന്നാ ഇപ്പൊ പറഞ്ഞത് ഒന്നുടെ പറയുവോ.
മിഥുൻ എന്ത്??
സൗമ്യ :പിള്ളേരുടെ.....
മിഥുൻ:ഓഹ് അതോ...എന്റെ പിള്ളേരെ പ്രസവിക്കാൻ ഈ സുന്ദരിക്കൊതക്ക് സമ്മതവാണോന്ന്.
അതുകേട്ടു സൗമ്യ നാണിച്ചു അവള്ടെ തല അവന്റെ നെഞ്ചിലേക് ചായ്ച്ചു.
മിഥുൻ :എന്തിനാ പെണ്ണെ നാണിക്കണേ.
സൗമ്യ :ഒന്നുല്ല...
മിഥുൻ :അമ്മുസേ ഞാൻ വേറെ കല്യാണം കഴിക്കുമ്പോ അമ്മുസ് എന്ത് ചെയ്യും.
അതു കേട്ടതും അവള്ടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... അവൾ അവന്റെ നെഞ്ചിൽ അമർത്തി ഒരു കടി കടിച്ചു...മിഥുന് അവന്റെ പ്രാണൻ പോണപോലെ തോന്നി ആ കടിയിൽ.
മിഥുൻ :എന്റെ ദൈവമേ ഇതിനോടൊരു തമാശ പോലും പറയാൻ പറ്റില്ലല്ലോ.
സൗമ്യ :ഇതാണോടാ പട്ടി തമാശ.
മിഥുൻ :ഇതൊക്കെ ചേട്ടന്റെ നമ്പറല്ലേ അമ്മുസേ..
സൗമ്യ :എടാ ഇനീം സഹിക്കാൻ വയ്യ, എനിക്ക് പൂർണമായും എന്റെ
💬 Comments
View all comments