Chapter Title : അമ്മക്കുട്ടി 6 [Zilla]
സ്റ്റാർട്ട് ചെയ്തു പോയി.
'ഈ മണ്ടനറിയില്ലല്ലോ ഞാൻ വേറെ വല്ല പ്രേമത്തിലായ അമ്മൂസെന്റെ സഞ്ചെയനോം അടിയന്തരോം ഒരുമിച്ച് നടത്തൂന്ന് 'പ്രവീൺ പോണത് നോക്കികൊണ്ട് മിഥുൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് അവനും നേരെ വീട്ടിലോട്ട് വിട്ടു... അമ്മാമ്മ ഹാളിൽ ഇരുന്ന് ഏതോ സീരിയൽ കാണുന്നുണ്ടാരുന്നു.
അമ്മാമ്മ : എന്താടാ കളിയൊക്കെ കഴിഞ്ഞോ.
അവനെക്കണ്ടതും അമ്മാമ്മ അവനോട് ചോദിച്ചു.
മിഥുൻ : ആ..
അമ്മാമ്മ : അവിടെ ആണെങ്കി ആ കൊച്ച് ഒറ്റ സീരിയലും വെപിക്കില്ല... ഇവിടെ പിന്നെ ആ കൊഴപ്പം ഇല്ല.
'ദൈവമേ ഇനി ഈ കാരണം കൊണ്ട് ഇവിടെ സ്ഥിരതാമസം ആക്കുവോ' അവൻ ചെരിതയോന്ന് ഭയന്നു...എന്നിട്ട് നേരെ അവന്റെ റൂമിലേക്ക് പോയി കുളിച് ഫ്രഷ് ആയി താഴോട്ട് വന്നു..ഇപ്പൊ അമ്മേം മോളും ഒരുമിച്ച് ഇരുന്ന് ആണ് സീരിയൽ കാണുന്നത്.. അവൻ അവരടെ സൈഡിലുള്ള സോഫയിലേക്ക് ചെന്നിരുന്നു.അവൻ സൗമ്യേനെ തന്നെ നോക്കികൊണ്ടിരിന്നു...അവള് പക്ഷെ സീരിയലി തന്നെ മുഴുകി ഇരിക്കുവാണ്...ഇടക് അവരുടെ രണ്ടുപേരുടേം കണ്ണുകൾ തമ്മിൽ ഉടക്കി... അന്നേരം അവൻ സൗമ്യേനെ ഉമ്മകൊടുക്കണപോലെ ചുണ്ട് കൊണ്ട് കാണിച്ചു.... അവൾ അപ്പൊ തന്നെ മുഖം വെട്ടിച്ചുകളഞ്ഞു...
' ഇത് എന്ത് സാധനവ '... അവൻ മനസ്സിൽ പറഞ്ഞു.
പിന്നെ അവൻ അവിടുന്ന് എണീറ്റ് പോയി... പുറത്തുനിന്നു കഴിച്ചത് കൊണ്ട് അവനൊന്നും കഴിക്കാൻ നിന്നില്ല നേരെ പോയി റൂമിൽ കെടന്നു... സൗമ്യെടെ വരവും കാത്ത്.ഏകദേശം അര മണിക്കൂർ അവൻ സൗമ്യേനെ കാത്തുകെടന്ന്...കുറച്ച് കഴിഞ്ഞപ്പോൾ റൂമിന്റെ വാതിൽ തുറക്കുന്ന സൗണ്ട് കേട്ട് അവൻ അങ്ങോട്ട് നോക്കി...ഒരു പാൽഗ്ലാസും പിടിച്ചു നിക്കുന്ന സൗമ്യേനെ ആണവൻ കണ്ടത്...
💬 Comments
View all comments