Chapter Title : അമ്മക്കുട്ടി 6 [Zilla]
: എന്താ ഇന്നിതിരി പതപ്പിക്കല് കൂടുതലാണല്ലോ.
മിഥുൻ : ഓ എന്നാ പോ.
അതുംപറഞ്ഞവൻ അവളെ തള്ളി മാറ്റിയിട്ട് തിരിഞ്ഞ് നടന്നു.അവൻ അത്രേം സ്നേഹത്തിൽ വന്ന് വിളിച്ചപ്പോ അവൾ അങ്ങനെ പറഞ്ഞത് അവന് നല്ല സങ്കടായി... പക്ഷെ സൗമ്യ ഒരു തമാശക്ക് പറഞ്ഞതായിരുന്നു..പക്ഷെ നമ്മുടെ നായകന് അത് ഫീൽ ചെയ്തു. അവൻ നേരെ റൂമിൽ ചെന്നു കെടന്നു...
രാത്രിയായപ്പോഴേക്കും സൗമ്യ ഭക്ഷണം എല്ലാം വിളമ്പി വെച്ച് അവനെ ചെന്ന് വിളിച്ചു.
സൗമ്യ : ഡാ വാ കഴിക്കാം.
അവൾ കതകിന്റെ അവിടെ നിന്ന് അവനോട് പറഞ്ഞു.
മിഥുൻ : എനിക്ക് വേണ്ട. എടുത്തടിച്ചപ്പോലെ മിഥുൻറെ മറുപടി... അതുകേട്ടപ്പോ സൗമ്യക്ക് മനസിലായി ആളിത്തിരി വാശിയിലാണെന്ന്, പിന്നെ അവൾ ഒന്നും മിണ്ടാൻ നിന്നില്ല. അവളും അമ്മയും ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.
അമ്മാമ്മ : അവൻ എന്തിയെടി.
കഴിക്കണേന്റെ എടക്ക് അമ്മാമ്മ സൗമ്യേനോട് ചോദിച്ചു.
സൗമ്യ : അവന് വേണ്ടന്ന്. പിന്നെ ഞാനായിട്ട് നിർബന്ധിച്ചില്ല.
അമ്മാമ്മ : നീ അവനെ വഴക്ക് പറഞ്ഞായിരുന്നോ നേരത്തെ..
അവർ സംശയത്തോടെ ചോദിച്ചു.
സൗമ്യ : അതെന്താ അമ്മ അങ്ങനെ ചോദിച്ചേ.
അമ്മാമ്മ : അല്ല അവൻ നിന്റടുത്തേക്ക് വല്ല്യ സന്തോഷത്തിൽ വന്നത് ഞാൻ കണ്ടായിരുന്നു... പക്ഷെ തിരിച്ചുപോയപ്പൊ അവന്റെ മുഖത്ത് ചെറിയ ദേഷ്യോം സങ്കടോം ആയിരുന്നു.
സൗമ്യ : ഓഹ് അതാണോ.... അതിടകൊള്ളതാ അമ്മേ.
അമ്മാമ്മ : ഹ്മ്മ്... എന്തായാലും നീയെന്നുവെച്ചാൽ അവന് ജീവനാ, നിന്നെ പറ്റിപറയുമ്പോ അവന് നൂറു നാവ...
അതിന് മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു.
അമ്മാമ്മ : എടി അവൻ
💬 Comments
View all comments