Chapter Title : അമ്മക്കുട്ടി [Zilla]
നിന്റെ വീട്ടി പോയി നിന്നോ
സൗമ്യ :ഓ എന്തിനാ ആദ്യായിട്ടൊന്നും അല്ലല്ലോ ഇങ്ങനെ പോണേ.. ഞങ്ങൾ ഇവിടെ നിന്നോളം.
അവൾ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു.
അജേഷ് :നിന്റെ ഇഷ്ടം
അതുകഴിഞ്ഞു അയാൾ അവളോട് യാത്ര പറഞ്ഞെറങ്ങി. മിഥുൻ അന്നേരം എണീറ്റിട്ടുണ്ടായില്ല.. അവൾ അയാൾ ഗേറ്റ് കടന്ന് പോകുന്നതും നോക്കി നിന്നു. പിന്നെ നേരെ അടുക്കളയിൽ പോയി ജോലി എല്ലാം ചെയ്യാൻ തുടങ്ങി..
"അമ്മക്കുട്ടി "... പെട്ടെന്ന് ഒള്ള വിളി കേട്ട്
അവൾ ഞെട്ടി പോയി... തിരിഞ്ഞു നോക്കുമ്പോ മിഥുൻ ഒരു കല്ലചിരിയോടെ
നിക്കുന്നു..
സൗമ്യ :എന്തിനാടാ പേടിപ്പിക്കണ
മിഥുൻ :അയ്യോടാ എന്റെ കൊച്ചു പേടിച്ചു പോയോ
സൗമ്യ :ഡാ നീ പോയി പല്ലൊക്കെ തേച്ചേ.. ഒരു വൃത്തീം ഇല്ലാത്ത സാധനം.
മിഥുൻ :ഓ തേച്ചോളാം.
അതും പറഞ്ഞവൻ തിരിഞ്ഞ് നടന്നു.. അവളും ജോലി തുടർന്നു...
പെട്ടന്ന് അവൻ എന്തോ ഓർത്തപോലെ അവള്ടെ അടുത്തേക്ക് ചെന്ന് വിളിച്ചു
മിഥുൻ :അമ്മക്കുട്ടി...
സൗമ്യ :എന്താടാ ചെറുക്കാ..??
അവൾ തിരഞ്ഞപ്പോ അവൻ അവള്ടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു..
എന്നിട്ട് അവിടുന്ന് ബ്രൂഷും പേസ്റ്റും ആയി പുറത്തേക്ക് പോയി... സൗമ്യ അതൊട്ടും പ്രതീക്ഷിച്ചില്ലാരുന്നു അവള്ടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു
പിന്നെ അവർ രാവിലത്തെ ഫുടൊക്കെ കഴിച്ചു... മിഥുൻ നേരെ മുറിയിൽ പോയി ഫോണി നോക്കി ഇരുന്നു.. അത്കഴിഞ്ഞു ബോറടിച്ചപ്പോ അവൻ താഴേക്ക് ചെന്നു. അപ്പൊ സൗമ്യ അവിടിരുന്നു ടിവി കാണുന്നുണ്ടായിരുന്നു.
മിഥുൻ :അമ്മേ
സൗമ്യ :മ്മ് എന്തെ?
മിഥുൻ :അമ്മ ഇന്നലെ പറഞ്ഞതൊക്കെ സത്യാണോ??
സൗമ്യ
💬 Comments
View all comments