0%

Chapter Title : അമ്മുമ്മയുടെ സ്വന്തം കിച്ചൂട്ടൻ 2 [ലുട്ടാപ്പി D]

Author : Kambikathakal Read All Parts 8.1K

ആരോട് എങ്ങനെ പെരുമാറണം എന്നൊക്കെ മോൻ പഠിച്ചട്ടുണ്ടാകും.. അത് വരെ മോൻ ഇവിടെ വേണ്ട.. നമുക്ക് അടുത്ത ഓണത്തിന് കൂടാം.. മോന് ഈ അമ്മുമ്മയോട് ദേഷ്യം ഒന്നും തോന്നരുത്.." ഒറ്റ ശ്വാസത്തിൽ ഇത്രേം പറഞ്ഞിട്ട് വിതുമ്പിക്കൊണ്ട് അമ്മുമ്മ അകത്തേക്ക് പോയി..!

അപ്പൊ അതാണ്.. അമ്മുമ്മക്ക് പേടിയാണ്.. എന്നോട് സ്നേഹക്കുറവ് ഒന്നുമില്ല.. അത് കേട്ടാമതി.. മനസ്സിൽ ഇച്ചിരി ആശ്വാസം വന്നിരുന്നു എന്നാലും അപ്പൊ ഞാൻ നാളെ പോകുവാണ്.. ഒരു ആഴ്ച നിൽക്കാൻ വന്ന ഞാൻ ഒറ്റ ദിവസം കൊണ്ട് തിരിച്ചു പോണു.. അതും എന്റെ മൂഞ്ചിയ കൈലിരിപ്പ് കൊണ്ട്..

ഒരു ദിവസം കൊണ്ട് ഒരു മാസത്തെ സംഭവങ്ങൾ ഉണ്ടായതുപോലെയൊക്കെ എനിക്ക് ഫീൽ ചെയ്തു..

ഇവിടുത്തെ അവസാനത്തെ രാത്രി...!!ഇന്ന് രാത്രി അമ്മുനെ ഒന്ന് കെട്ടിപിടിച്ചു ചെയ്തത്ന് ഒക്കെ സോറി പറയണം എന്നുണ്ടായിരുന്നു. എന്നാൽ ഇന്ന് രാത്രി അമ്മു ഇല്ല... വേറെവിടെയോ പോകുവാ..അതും എന്നെ പേടിച്.. ഞാൻ എങ്ങനെയാ ഇങ്ങനെ ആയെ.. ഒന്നും അറിയുല.. ഇനി എന്റെ മനസ്സിൽ അരുതാത്തത് ഒന്നും ഉണ്ടാകരുത്..!! ഞാൻ മനസ്സിൽ ഉറപ്പിച്ചു.. അമ്മു.. അമ്മുമ്മ.. അത് മതി. എന്നാലും എന്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീ.. ഹ്മ്മ്.. അമ്മുമ്മയോട് തന്നെ തോന്നിയല്ലോ അത്.. സാരമില്ല.. ആഗ്രഹിക്കുന്നത് എല്ലാം നടക്കണം എന്നില്ലല്ലോ..!!!

............................. തുടരും.................................

💬 Comments

View all comments