Chapter Title : അമ്മുമ്മയുടെ സ്വന്തം കിച്ചൂട്ടൻ 3 [ലുട്ടാപ്പി D]
അല്ലേ.. ആഹ്.. പക്ഷെ ഒത്ത ഒരു ചരക്കാണ്.. വിട്ടുകളയണ്ട എന്ന് തന്നെ ഞാനും തീരുമാനിച്ചു.. ഞാൻ അവളുടെ വാ ശ്രദ്ധിച്ചു നോക്കി.. അവളുടെ ചുണ്ട് നല്ലോണം പൊട്ടി കറുത്തിട്ടുണ്ട്..ഇവളും തുടങ്ങിയോ സിഗരറ്റ് വലി..??!
"നീ വലിക്കോ..?"
"ഇല്ലെടാ.. എന്തെ..?!" ആ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല..
"സത്യം പറ.. എന്നോട് കള്ളം പറയല്ലേ.." ഉഫ്ഫ് അത് ഏറ്റു...
"വലിക്കും ഡാ.. ഇടക്കിടക്ക്.."പരുങ്ങികൊണ്ട് അവൾ മറുപടി തന്നു..
എന്നാൽ പോയി ഊമ്പിക്കൊടി.. എന്ന് പറയാൻ തോന്നി എങ്കിലും ഒന്നും മിണ്ടാണ്ട് ഞാൻ ഇറങ്ങി നടന്നു.. എനിക്ക് ആ മൈരന്റെ മുഖം കണ്ടാലേ കലിയാണ്.. ഇപ്പൊ ദേ ഇവളും അങ്ങേരെപോലെ ആയിവരുന്നു.... ഞാൻ പിന്നെ ക്ലാസ്സിൽ ഒന്നും കയറിയില്ല.. നേരെ വീട്ടിൽ പോയി.. ഒരുപാട് കാൾ വന്നു.. ഒന്നും എടുത്തില്ല.. രാത്രി വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ നിറയെ സോറി, ഇനി വലിക്കില്ല എന്ന് പറഞ്ഞു മെസ്സേജുകൾ... [ഇനി കുറച്ചു മെസ്സേജ് വായിച്ചോ..]
അ: കിച്ചു.. സോറി ഡാ..
കി: നീ വലി.. എനിക്കെന്ത്..
അ: അങ്ങനെ പറയല്ലേ കിച്ചു
കി: ഞാൻ നിന്റെ നല്ലതിനല്ലേ പറയണേ..
അ: മനസ്സിലായിടാ.. ഞാൻ ഇനി വലിക്കുല.. പോരെ..
കി: സത്യം?
അ: സത്യം.. നിർത്തിയാൽ എനിക്കൊരു ഉമ്മ തരോ.. ഇന്ന് തന്നപോലെ..?
കി: അയ്യടാ.. ഉമ്മ തരാൻ പറ്റിയ മൊതലേ..!!
അ: എന്തെടാ ഈ മുതലിനു ഒരു കുറവ്..? ഇന്ന് അപ്പോൾ മോൻ തന്നതോ..?
കി: അത്.. ഹിഹി..
അ: കിണിക്കല്ലേ.. തരുവോ.. അത് പറാ..
കി: തരാലോ..
അ: എവിടെ തരും?
കി:
💬 Comments
View all comments