0%

Chapter Title : അമ്മുമ്മയുടെ സ്വന്തം കിച്ചൂട്ടൻ 3 [ലുട്ടാപ്പി D]

Author : Kambikathakal Read All Parts 4.3K

ഏഹ്.. എപ്പോ..

അ: മോനെ.. കളിക്കല്ലേ.. ഞാൻ കണ്ടു..

കി: കണ്ടല്ലേ.. ആരോടും പറയണ്ട..ഹിഹി

അ: ഇല്ല.. ഇല്ല സർ.. നാളെ ഇനീപ്പോ ജട്ടി ഇട്ടിലേലും കുഴപ്പം ഇല്ല.. ഹിഹി

കി: അയ്യടാ.. ഇപ്പൊ വരാം ഞാൻ.. ഓടിക്കോ..

അപ്പുറം നിന്ന് റിപ്ലൈ ഒന്നുല്ല.. കുറച്ചു നേരവും നോക്കി... ഇല്ല... പെണ്ണ് ഉറങ്ങിയോ എന്തോ... കുറച്ചു കഴിഞ്ഞതും റിപ്ലൈ വന്നു.. അ: അങ്ങേര് വന്നെടാ.. നാളെ കാണാമെ... എന്റെ മോൻ നാളെയെങ്കിലും ഒന്ന് നേരത്തെ എത്തിയേക്കണേ.. റ്റാറ്റാ...

സംഭവം ഞാൻ ഇച്ചിരി ഹാപ്പി ആയേലും റിപ്ലൈ കൊടുക്കാൻ ഒന്നും നിന്നില്ല.. കാരണം ഈ ചാറ്റ് ഇപ്പൊ തുടർന്നാ ചിലപ്പോൾ എനിക്ക് പണിയാകും.. കൂടെ ആ മൈരൻ ഉണ്ട്... അതാണ്.. ഫോണും ഓഫ്‌ ചെയ്തു ഞാൻ കേറി കിടന്നു..

അടുത്ത ദിവസം രാവിലെ അവൾ പറഞ്ഞപോലെ നേരത്തെ തന്നെ റെഡി ആയി കോളേജ്ൽ പോയി. പോണ വഴിക്ക് അവളെയൊന്ന് വിളിച്ചു നോക്കി..

"എടി.. നീ എവിടാ..?"

"ഞാൻ കോളേജിൽ ഉണ്ട് കിച്ചു.. നീയൊന്ന് പെട്ടന്ന് വാ.. "

ഞാൻ പിന്നെ..100/110ൽ ഒരു പറപ്പീര് ആയിരുന്നു.. കോളേജിൽ എത്തി.. പ്രതീക്ഷിച്ചപോലെ തന്നെ കോളേജ്ൽ ആരുമില്ല.. ഡിപ്പാർട്മെന്റ്ൽ പോയപ്പോൾ പെണ്ണ് അവിടെയുണ്ട്... ഒറ്റക്ക്..!!

"സാർ ഇന്ന് ഇച്ചിരി സുന്ദരനായിട്ടുണ്ടല്ലോ.." എന്നെ കണ്ടതും അവൾ പറഞ്ഞു.

ആ ഇച്ചിരി എന്നുള്ളത് എനിക്ക് അങ്ങ് കൊണ്ടു.!

"പിന്നെ നിന്റെ ഏട്ടനപോലെ ആയിരിക്കുമെന്ന് വിചാരിച്ച.."

"നീയൊന്ന് മിണ്ടാതിരി കിച്ചു.. ഇപ്പൊ എങ്കിലും അങ്ങേരെ പറ്റി ഒന്ന് പറയാണ്ടിരിക്കോ.."

പിന്നെ ഞാൻ കൂടുതൽ ഒന്നും പറഞ്ഞു മൂഡ്

💬 Comments

View all comments