0%

Chapter Title : അമ്മുമ്മയുടെ സ്വന്തം കിച്ചൂട്ടൻ 3 [ലുട്ടാപ്പി D]

Author : Kambikathakal Read All Parts 4.3K

ആക്കി.. പുല്ല് ഏറ്റുപോയി.. പോകണമല്ലോ.. എനിക്കാണേൽ ആ മൈരന്റെ മുഖം കാണുന്നതേ കലിയാണ്.. സിഗരറ്റും വലിച്ചു ചുണ്ടും പൊട്ടി പല്ലിൽ ഫുള്ളും കറയും അടിച്ചു നടക്കണ ഒരുതരം ജീവി. അവൾ കാണാൻ പൊളി ഒന്നുമല്ല.. എന്നാലും ഒരു ഇടത്തരം ഉണ്ടായിരുന്നു.. ശോ.. വേറെ ആരേം കിട്ടീല അവൾക്..! അങ്ങനെ അവൾ പറഞ്ഞ ദിവസം ഞാൻ അങ്ങോട്ടേക്ക് പോയി. എന്റെ ബെസ്റ്റ് ഫ്രണ്ട്.. അതുമല്ല.. എന്റെ ബെസ്റ്റ് റിലേറ്റീവും.. ഇല്ലേൽ എന്റെ പട്ടി പോയേനെ..

കൊട്ടാരം പോലെ വീടൊക്കെയുള്ളവൾ ഇപ്പോൾ താമസിക്കുന്നത് ഒരു ഹോളോ ബ്രിക്‌സ് വെച്ചു കെട്ടിയ ഒരു കൂരയിലാണ്.. അതിനെ പരിഹസിക്കുന്നത് ഒന്നുമല്ല. എന്നാലും അവളുടെ സൗഭാഗ്യങ്ങളൊക്കെ ഇട്ടറിഞ്ഞിട്ട് പോയപ്പോൾ ഒരു വിഷമം.. അതും ആ മൈരന്റെയൊക്കെകൂടെ..!! ഞാൻ കേറി ബെൽ അടിച്ചു.. രാവിലെതന്നെ പോകാൻ പറഞ്ഞത്കൊണ്ട് കൃത്യം 10മണിക്ക് തന്നെ ഞാൻ അവിടെ പോയായിരുന്നു.. എന്റെ ബെൽ കേട്ട് വന്ന് കതക് തുറന്നത് അവളുടെ പേട്ടൻ ആണ്.. എന്നെ കണ്ടപ്പളേ ചിരിച്ചുകൊണ്ട്..

"ആഹ്.. കിച്ചു.. മോനെ.. വാടാ..." മുണ്ടും വാരിക്കട്ടി ആണ് ആ വർത്തമാനം.. കണ്ടാലേ അറിയാം കിടന്ന കിടപ്പിൽ നിന്നും എഴുനേറ്റ് വന്നതാണെന്ന്.. ഞാൻ മറുപടി ഒന്നും കൊടുത്തില്ല.. ഒരു ചിരി മാത്രം ചിരിച്ചു.. എന്നിട്ട് അകത്തേക്ക് കേറി.. അങ്ങേര് പുറത്തേക്കും... ഞാൻ നടന്നു അവരുടെ റൂമിലോട്ട് പോയി.. ആകെ ഒരു മുറിയെ ഉള്ളു.. അതിലാണ് അവളും അവനും അവന്റെ അമ്മയും അച്ഛനും.. പിന്നെ ഒരു അടുക്കള... ഒരു ചെറിയ ഹാൾ.. അത്രേയുള്ളൂ.. ആഹ് അത്രേം മതി.. സന്തോഷം ആണ് വലുത് എങ്കിലും..

💬 Comments

View all comments