0%

Chapter Title : അമ്മുമ്മയുടെ സ്വന്തം കിച്ചൂട്ടൻ [ലുട്ടാപ്പി D]

Author : Kambikathakal Read All Parts 4.7K

നിൽക്കാറുണ്ട്. അമ്മുമ്മക്ക് എന്നോട് എന്തെന്നില്ലാത്ത സ്നേഹമാണ്. അത് അല്ലേലും അങ്ങനെ ആയിരിക്കുമല്ലോ.. പൊതുവെ ഈ അമ്മമാർക്കും അമ്മുമ്മമാർക്കും ആൺകുട്ടികളോടാ ഇഷ്ടം കൂടുതൽ..

അങ്ങനെ ഡിഗ്രിപരീക്ഷ കഴിഞ്ഞു കോളേജ്അടച്ചു. ആദ്യം രണ്ടുമൂന്നു ദിവസം വീടിന്റെ അടുത്ത് കണ്ടം ക്രിക്കറ്റ്‌ കളിച്ചു സമയം കളഞ്ഞു എങ്കിലും അമ്മുമ്മേം അപ്പൂപ്പനേം കാണാൻ പോകണം എന്ന് വല്ലാണ്ട് ആശ ആയി.. അതിന് കാരണമുണ്ട്, അമ്മുമ്മക്ക് ആണേൽ എന്നോട് ഭയങ്കര കേറിങ് ആണ്. തലേലും താഴെയും വെക്കാണ്ട് നോക്കും. അപ്പുപ്പൻ ആണേൽ എന്നും വൈകുന്നേരം കൊറേ പലഹാരങ്ങൾ, ചീറ്റൊസ് ഒക്കെ മേടിച്ചുതരും.. പിന്നെ മെയിൻ സാധനം ടീവി..!!! എന്റെ വീട്ടിൽ ആണേൽ ചേച്ചിയും അനിയനും പഠിക്കില്ല എന്നുപറഞ്ഞു കേബിൾ കട്ട്‌ ആണ്. അമ്മുമ്മേടെ വീട്ടിൽ പോയാൽ 24മണിക്കൂറും ടീവിയും കണ്ടു കിടക്കാം.. ഹൈവാ ഹൈവാ.. ഇനി അമ്മയോട് അത് ആവതിരിപ്പിക്കണം..

"അമ്മാ.. നമ്മൾ എന്നാ അങ്ങോട്ട് പോണേ..? കോളേജ്അടച്ചല്ലോ.."

"എങ്ങോട്ട്??! " എന്തോ ഒന്നും അറിയാത്ത മട്ടിൽ അമ്മയുടെ ചോദ്യം.

"ഓ എന്താമ്മാ ഒന്നും അറിയാഞ്ഞപോലെ.. ഞാൻ വെക്കേഷന് എന്നും എങ്ങോട്ടാ പോണേ..? അങ്ങോട്ട് തന്നെ"

"ഡാ ചെറുക്കാ.. അടുത്ത വർഷം ഡിഗ്രി ആണ്.. വല്ല ബോധവും ഉണ്ടാ..? അതുമാത്രമല്ല ഇവിടെ ഞാനും നിന്റെ ചേച്ചിയും ഒറ്റക്ക് ആണെന്നുള്ള ബോധം നിനക്കുണ്ടാ.. അവനു അമ്മുമ്മയെ കാണാണ്ട് ഉറക്കം വരൂല.."

"എല്ലാ കൊല്ലവും പോണത് അല്ലേ അമ്മാ.. പ്ലീസ് അമ്മാ.." കൊച്ചു കുട്ടികൾ കെഞ്ചുന്നത് പോലെ ഞാൻ കെഞ്ചാൻ തുടങ്ങി..

"ഇനിയിപ്പോ ചിണുങ്ങേണ്ട.. നാളെ പോകാം.. ആഹ് പിന്നെ ഒരാഴ്ച.. അതിനകത്ത് ഇങ് എത്തിയേക്കണം..!!" അമ്മയുടെ

💬 Comments

View all comments