0%

Chapter Title : അമ്മനടി കണ്‍ക്ലൂഷന്‍ എപ്പിസോഡ് 1 [Pamman Junior]

Author : Pamman Junior Read All Parts 611

പ്രൊഫൈല്‍ ഞാന്‍ സേര്‍ച്ച് ചെയ്യുന്നത് അങ്ങനാ അതാ ഓര്‍ത്തത്... മഞ്ജു ജോസ് പിന്നൊരു കോമ അത് കഴിഞ്ഞ് കണ്ണൂര്‍ എന്നടിച്ചാല്‍ മഞ്ജു ജോസ് എന്ന നമ്മുടെ അമ്മാമ്മയുടെ പ്രൊഫൈല്‍ കാണും... സാറൊന്ന് കാണണം കിടുക്കാച്ചി ഫോട്ടോയല്ലേ...'

'ഇടുക്കിയിലെന്താടാ കണ്ണൂര്‍...'

'അത് അമ്മാമ്മയുടെ വീട് കണ്ണൂരാ... ജോസച്ചായല്‍ കെട്ടിക്കോണ്ട് വന്നതാ ഇവിടെ...'

'ചുരുക്കി പറഞ്ഞാല്‍ ഈ നാട്ടിസെ ഏ,ത് പെണ്ണിന്റെയും ചരിത്രവും ഭൂമിശാസ്ത്രോം പരമുവിന്റെ ബ്രെയിനില്‍ സേവാണ് അല്ലേ... ഡാ... കിട്ടൂ നിനക്ക് പറ്റിയ ആളാ കേട്ടോ...'

'സാറിനും...' കിട്ടു അതിനിടയ്ക്ക് എന്നെ തിരിച്ചു ട്രോളി.

'പിന്നെടാ പരമൂ നീയെന്തായാലും ഇവിടെ ടാപ്പിംഗ് ആണല്ലോ... നാളെ മുതല്‍ നീ രാത്രി ഈ വീട്ടില്‍ താമസിക്കണം... കാരണം ഞങ്ങളുടെ രണ്ട് ആര്‍ട്ടിസ്റ്റുമാര്‍ അതായത് അമ്മയുടെ വേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റും മകളുടെ വേഷം ചെയ്യുന്ന ആര്‍ട്ടിസ്റ്റും ഇവിടെ സ്റ്റേ ചെയ്താവും ഷൂട്ടിംഗില്‍ പങ്കെടുക്കുന്നത്. ഈ സെറ്റിലേക്കുള്ള ഫുഡ് ഈ മഞ്ജു അമ്മാമ്മയാവും സപ്ലൈ ചെയ്യുക...'

'.... ആ...ആ അവര്‍ക്ക് കാറ്റകിംഗ്ണ്ട്...' പരമു പറഞ്ഞു.

ഞാനത് കേട്ട് ചിരിച്ചുകൊണ്ട് വീണ്ടും അവനോട് അത് ഒന്ന് കൂടി പറയാന്‍ പറഞ്ഞപ്പോഴും അവന്‍ കാറ്റകിംഗ് എന്നാണ് പറഞ്ഞത്.

'എടാ പരമൂ കാറ്റകിംഗ് അല്ല കാറ്ററിംഗ് മനസ്സിലായോ... അപ്പോ ഫുഡ് അവര് കൊണ്ടുവരും നീ വേറെരു ഡ്രസ് ഒക്കെ തരാം അതൊക്കെയിട്ട് ഈ കിട്ടുവിനൊപ്പം എല്ലാത്തിലും ഒന്ന് സഹകരിക്കണം... പറ്റുമോ...'

'എത്ര രൂപ തരും സാറേ...'

രൂപയോ... അവനെ സിനിമേലെടുക്കാമെന്ന് സിനിമയല്ല സീരിയലാണ് പറഞ്ഞെങ്കിലും അവന് പണമാണ് മുഖ്യം.

'നിനക്കെന്തിനാ പണം... നിനക്ക് ദിവസോം മഞ്ജു അമ്മാമ്മയെ

💬 Comments

View all comments